Webdunia - Bharat's app for daily news and videos

Install App

ആ മമ്മൂട്ടി ചിത്രത്തിന്റെ കാര്യത്തിൽ എനിക്ക് തെറ്റിപ്പോയി- സംവിധായകൻ തുറന്നു പറയുന്നു

തെറ്റുപറ്റിപ്പോയത് എനിക്കാണ്: സംവിധായകന്റെ തുറന്നു പറച്ചിൽ

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (13:41 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നല്ല സ്റ്റൈലന്‍ അധോലോക ഇടിപ്പടമാണ് ബിഗ് ബി. അതുപോലൊരു ഇടിപ്പടം വരുന്നുണ്ടെന്ന് കേട്ടപ്പോൾ മമ്മൂട്ടി ആരാധകർ ആവേശത്തിലായിരുന്നു. എന്നാൽ, ആഷിഖ് അബു സംവിധാനം ചെയ്ത ആ ഇടിപ്പടം എട്ടു നിലയിൽ പൊട്ടുകയായിരുന്നു ചെയ്തത്. 
 
ഡാഡി കൂൾ എന്ന സിനിമയി‌ലൂടെ സ്വതന്ത്ര സംവിധായകനായ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗാങ്സ്റ്റർ. വൻ പ്രതീക്ഷയിലായിരുന്നു ആഷിഖ് അബു മമ്മൂട്ടിയെ വെച്ച് ഡാഡികൂൾ ചെയ്തത്. എന്നാൽ, ചിത്രം വേണ്ടത്ര വിജയിച്ചിരുന്നില്ല. മമ്മൂട്ടിയുമായി ഇരു രണ്ടാം വരവിനൊരുങ്ങിയ ആഷിഖ് ആബുവിന്റെ സകല പ്രതീക്ഷകളും തകർത്തുകൊണ്ട് ഗാങ്സ്റ്റർ എട്ടു നിലയിൽ പൊട്ടി.  
 
മമ്മൂട്ടിയെന്ന നടന്റെ സാന്നിധ്യമുണ്ടായിട്ടും ഗാങ്സ്റ്റർ പരാജയപ്പെട്ടതു താൻ കാണികളെ വിലകുറച്ചു കണ്ടതുകൊണ്ടാണെന്ന് ആഷിഖ് അബു വർഷങ്ങൾക്ക് ശേഷം തുറന്നു പറയുന്നു. ഗാങ്സ്റ്റർ പരാജയപ്പെട്ടതിൽ മറ്റൊരാൾക്കും ഉത്തരവാദിത്വമില്ലെന്ന് ആഷിഖ് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറയുന്നു. കാണികളുടെ നിലവാരത്തെ സംവിധായകൻ എന്ന നിലയിൽ താൻ ചോദ്യം ചെയ്തതുകൊണ്ടാണ് ആ ചിത്രം പരാജയപ്പെട്ടതെന്ന് ആഷിഖ് തുറന്നു പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments