Webdunia - Bharat's app for daily news and videos

Install App

ബ്രസീൽ മടങ്ങുന്നു, ഫ്രാൻസിനോട് പൊരുതാൻ ബെൽജിയം സെമിയിൽ

ബ്രസീൽ മടങ്ങുന്നു, ഫ്രാൻസിനോട് പൊരുതാൻ ബെൽജിയം സെമിയിൽ

Webdunia
ശനി, 7 ജൂലൈ 2018 (07:51 IST)
മഞ്ഞപ്പടയെ മുട്ടുകുത്തിച്ച് ബെൽജിയം ലോകകപ്പ് സെമിയിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബൽജിയത്തിന്റെ ജയം ഉറപ്പാക്കിയത്. ആദ്യപകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകളാണ് ബ്രസീലിന്റെ വിധി നിർണയിച്ചത്. രണ്ടാം പകുതിയിൽ ആവേശത്തോടെ കളിച്ചെങ്കിലും വിജയം തൊടാനായില്ല.
 
ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാംതവണയാണ് ബെൽജിയം സെമി കളിക്കുന്നത്. സെമിയിൽ ഇറങ്ങുമ്പോൾ ഫ്രാൻസാണ് ബെൽജിയത്തിന്റെ എതിരാളികൾ. അതേസമയം, തുടർച്ചയായ നാലാം തവണയാണ് യൂറോപ്യൻ രാജ്യത്തോട് തോറ്റ് ബ്രസീൽ ലോകകപ്പിൽ പുറത്താകുന്നത്.
 
രണ്ടാം പകുതിയിൽ തകർത്തു കളിച്ചെങ്കിലും ബെൽജിയത്തിന്റെ ഉറച്ച പ്രതിരോധം ബ്രസീലിന് തകർക്കാനായത് ഒരു തവണ മാത്രമാണ്. ഫ്രാൻസും ബെൽജിയവും സെമി ഉറപ്പാക്കിയപ്പോൾ‍, ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ പോരാട്ടങ്ങളിൽ ഇംഗ്ലണ്ട് സ്വീഡനെയും റഷ്യ ക്രൊയേഷ്യയെയും നേരിടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര കളിച്ചിട്ടും കാര്യമൊന്നുമില്ല, ഇന്ത്യയുടെ ഭാവി പദ്ധതികളിൽ ഷമി ഇല്ല

19കാരൻ ലമീൻ യമാൽ അച്ഛനാകുന്നു?, പങ്കാളിയായ 21കാരി ഇനസ് ഗർഭിണിയെന്ന് റിപ്പോർട്ട്

ബുമ്ര പുറത്ത്, പകരക്കാരനായി അക്വിബ് നബി, ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം

പട്ടിണി കിടക്കുന്നവന്‍ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ ഡാന്‍സ് കളിക്കാന്‍ ക്ഷണിക്കുന്നത് പോലെ, ബ്രസീലിന്റെ വരവിനെ പരിഹസിച്ച് ബൂട്ടിയ

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

അടുത്ത ലേഖനം
Show comments