ക്രൊയേഷ്യന്‍ ടീമില്‍ അന്യഗ്രഹത്തില്‍ നിന്നുള്ള താരവും; തുറന്നു പറഞ്ഞ് റാക്കിറ്റിച്ച്

ക്രൊയേഷ്യന്‍ ടീമില്‍ അന്യഗ്രഹത്തില്‍ നിന്നുള്ള താരവും; തുറന്നു പറഞ്ഞ് റാക്കിറ്റിച്ച്

Webdunia
വെള്ളി, 29 ജൂണ്‍ 2018 (19:35 IST)
റഷ്യന്‍ ലോകകപ്പില്‍ തര്‍പ്പന്‍ പ്രകടവുമായി മുന്നേറുന്ന ടീമാണ് ക്രൊയേഷ്യ. താരങ്ങള്‍ തമ്മിലുള്ള ഒത്തുരുമയും മികച്ച തന്ത്രങ്ങളുമാണ് അവരെ ഗ്രൂപ്പ് മത്സരങ്ങളില്‍ ശക്തരാക്കിയത്. ടീമിനെ മുന്നില്‍ നിന്ന് നയിക്കന്‍ ലൂക്കാ മോഡ്രിച്ച് മുന്‍‌കൈയെടുക്കുന്നതും യൂറോപ്പ്യന്‍ ശക്തികളുടെ മുന്നേറ്റത്തിനു കരുത്താകുന്നുണ്ട്.

എന്നാല്‍, മോഡ്രിച്ചിനെ പുകഴ്‌ത്തി ടീമിലെ സഹതാരം ഇവാന്‍ റാക്കിറ്റിച്ച് രംഗത്തുവന്നതാണ് മാധ്യമങ്ങളിപ്പോള്‍ ആഘോഷമാക്കിയിരിക്കുന്നത്. മോഡ്രിച്ച് അന്യഗ്രത്തില്‍ നിന്നുവന്ന താരമാണെന്നാണ് റാക്കിറ്റിച്ച് അഭിപ്രായപ്പെടുന്നത്.

മോഡ്രിച്ച് എക്കാലത്തെയും മികച്ച ക്രൊയേഷ്യന്‍ താരമാണ്. മികച്ച നായകനും വ്യക്തിയുമെന്ന നിലയില്‍ അദ്ദേഹത്തെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവരാണ് ടീമിലുള്ള എല്ലാവരും. ദൈവം അനുഗ്രഹിച്ചാന്‍ റഷ്യന്‍  ലോകകപ്പില്‍ ഞങ്ങള്‍ ചരിത്രം കുറിക്കുമെന്നും റാക്കിറ്റിച്ച് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

2-3 കളിയായാൽ അപ്പോൾ പരിക്ക്, ലോകകപ്പ് അടുക്കുമ്പോൾ ബൗളർമാരെ പറ്റി ആശങ്ക പ്രകടിപ്പിച്ച് ഗിൽ

ഈ ബഹളങ്ങളൊന്നുമില്ലെങ്കിൽ പിന്നെന്ത് രസം, വിമർശനങ്ങൾ സമ്മർദ്ദമുണ്ടാക്കാറില്ല : രോഹിത് ശർമ

തകർപ്പൻ ഫോമിലാണല്ലോ, തുടർച്ചയായി ആറാം ഏകദിനത്തിലും റൂട്ടിന് 50+ സ്കോർ!

എല്ലാം ബൗളർമാരുടെ കുറ്റം, തോൽവിയിൽ കൈയൊഴിഞ്ഞ് ശുഭ്മാൻ ഗിൽ

'എന്റെ ആത്മാവിനെ വേദനിപ്പിക്കുന്നു; പൊട്ടിക്കരഞ്ഞ് സ്‌കലോണി (വീഡിയോ)

അടുത്ത ലേഖനം
Show comments