Daily Horoscope

പെനാൽ‌റ്റി തുലച്ച് റൊണാൾഡൊ; മെസിയെ ട്രോളിയതിന്റെ ശാപമായിരിക്കുമെന്ന് ആരാധകർ

ഭാഗ്യം തുണച്ചില്ല, റൊണോയ്ക്ക് പിഴച്ചു!

Webdunia
ചൊവ്വ, 26 ജൂണ്‍ 2018 (09:10 IST)
ഇറാനെതിരെ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരത്തിന്റെ 53ആം മിനുട്ടില്‍ ബോക്‌സില്‍ വെച്ച് ഇറാനിയന്‍ താരം ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ഗോളിയുടെ കൈകളിലേക്കടിച്ചു തുലച്ചത് ആരാധകർക്ക് ഇരുട്ടടിയായിരിക്കുകയാണ്. വീഡിയോ അസിസ്റ്റ് റഫറിയിലൂടെയാണ് പെനാല്‍റ്റി ലഭിച്ചത്.
 
ഇതോടെ, ലയണല്‍ മെസിക്കൊപ്പം ലോകകപ്പിലെ പെനാല്‍റ്റി നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ റൊണാള്‍ഡോയും ചേര്‍ന്നു. ഐസ്ലന്‍ഡിനെതിരേ നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് അര്‍ജന്റീനിയന്‍ സൂപ്പര്‍ മെസി വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
 
മെസിയെ ട്രോളിയതിന്റെ ശാപമായിരിക്കാം ഇതെന്ന് ഫാൻസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിന് സമയമുണ്ട്, തിരക്കിട്ട് കളിപ്പിക്കേണ്ട, സഞ്ജുവും അഭിഷേകും തുടരട്ടെ : സനത് ജയസൂര്യ

ഗില്ലിന് ഒരു ഫുൾ ടീമിനെ കിട്ടാനില്ലാത്ത അവസ്ഥ, സത്യത്തിൽ അവനോട് ചെയ്യുന്ന അനീതി : ഗംഭീർ

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

നാട്ടിൽ സിംഹങ്ങൾ, എന്നാൽ വിദേശപിച്ചുകളിൽ അഭിഷേകും സൂര്യവംശിയും വിയർക്കും: മുന്നറിയിപ്പുമായി സന്ദീപ് പാട്ടീൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാളെ ജപ്പാനെതിരെ, അവസരം കാത്ത് വൈഭവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈഭവിന് സമയമുണ്ട്, തിരക്കിട്ട് കളിപ്പിക്കേണ്ട, സഞ്ജുവും അഭിഷേകും തുടരട്ടെ : സനത് ജയസൂര്യ

ഗില്ലിന് ഒരു ഫുൾ ടീമിനെ കിട്ടാനില്ലാത്ത അവസ്ഥ, സത്യത്തിൽ അവനോട് ചെയ്യുന്ന അനീതി : ഗംഭീർ

നാട്ടിൽ സിംഹങ്ങൾ, എന്നാൽ വിദേശപിച്ചുകളിൽ അഭിഷേകും സൂര്യവംശിയും വിയർക്കും: മുന്നറിയിപ്പുമായി സന്ദീപ് പാട്ടീൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാളെ ജപ്പാനെതിരെ, അവസരം കാത്ത് വൈഭവ്

രോഹിത്തോ കോലിയോ പോലും എന്നെ ഇത്ര പ്രയാസപ്പെടുത്തിയിട്ടില്ല, ഏറ്റവും ബുദ്ധിമുട്ടിച്ച ഇന്ത്യൻ ബാറ്റർ ചേതേശ്വർ പുജാരയെന്ന് പാറ്റ് കമ്മിൻസ്

അടുത്ത ലേഖനം
Show comments