Valentine's week, Propose Day: ഉള്ളിലെ ഇഷ്ടം തുറന്നുപറയാന്‍ ഒരു ദിവസം

പേര് പോലെ തന്നെ ഉള്ളിലെ പ്രണയവും ഇഷ്ടവും തുറന്നുപറയാനുള്ള ഒരു ദിവസം

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2023 (15:22 IST)
Valentine's Week, Propose Day: ആരോടെങ്കിലും തോന്നിയ ഇഷ്ടം കുറേ കാലമായി ഉള്ളില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ടോ? ആ ഇഷ്ടം തുറന്നുപറയാന്‍ സാധിക്കാതെ വീര്‍പ്പുമുട്ടിയിട്ടുണ്ടോ? ഇഷ്ടം തുറന്നുപറയാന്‍ ഉള്ള ഒരു ദിവസമാണ് പ്രൊപ്പോസ് ഡേ. വാലന്റൈന്‍സ് വാരത്തില്‍ ഫെബ്രുവരി എട്ടിനാണ്
എല്ലാവര്‍ഷവും പ്രൊപ്പോസ് ഡേ ആഘോഷിക്കുന്നത്. 
 
പേര് പോലെ തന്നെ ഉള്ളിലെ പ്രണയവും ഇഷ്ടവും തുറന്നുപറയാനുള്ള ഒരു ദിവസം. ഇനിയുള്ള ജീവിതത്തില്‍ തനിക്കൊപ്പം എന്നും ഉണ്ടാകാമോ എന്ന് ചോദിക്കുന്ന ദിവസം കൂടിയാണ് പ്രൊപ്പോസ് ഡേ. ഉത്തരം യെസ് ആണെങ്കിലും നോ ആണെങ്കിലും അതിനെ പക്വതയോടെ നേരിടുക എന്നുള്ളതാണ് ഇന്നത്തെ തലമുറ പഠിക്കേണ്ട കാര്യം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മുതിർന്ന നേതാക്കളുടെ വിയോജിപ്പിനു വിലയില്ല; ഒറ്റയ്ക്കു തീരുമാനിച്ച് സതീശൻ, നികുതി ഇളവ് ധനബില്ലിലും

സംസ്ഥാനത്ത് വ്യാപക പവർ കട്ട്; ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

ലഹരി മാഫിയയെ പൂട്ടാന്‍ ഇന്ത്യയിലാദ്യമായി 'ജനജാഗ്രത പോര്‍ട്ടല്‍' ആരംഭിക്കുമെന്ന് മന്ത്രി എം ലിജു

കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് എട്ട് പവന്റെ സ്വര്‍ണ്ണം കാണാതായി, മുന്‍ ഉദ്യോഗസ്ഥനെതിരെ സംശയം

അടുത്ത ലേഖനം
Show comments