Webdunia - Bharat's app for daily news and videos

Install App

കാബൂളിൽ രക്ഷാദൗത്യത്തിനെത്തിയ ഉക്രൈൻ വിമാനം ആയുധധാരികൾ റാ‌ഞ്ചി

Webdunia
ചൊവ്വ, 24 ഓഗസ്റ്റ് 2021 (14:24 IST)
അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ രക്ഷാദൗത്യത്തിനെത്തിയ ഉക്രൈൻ വിമാനം ആയു‌ധധാരികൾ റാഞ്ചിയതായി റിപ്പോർട്ട്. വിമാനത്തിൽ ഒരു സംഘം യാത്രക്കാരെ കയറ്റികൊണ്ട് ഇറാനിലേക്ക് കൊണ്ടുപോയതായി ഉക്രൈൻ വിദേശകാര്യ സഹമന്ത്രി യവ്‌ജനി യെനിൻ പറഞ്ഞു.
 
അതേസമയം ഉക്രൈനിന്റെ ആരോപണം ഇറാൻ നിഷേധിച്ചു. താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വിമാനമാണ് റാഞ്ചിയത്. ഞായറാഴ്‌ച്ചയാണ് വിമാനത്തിന്റെ നിയന്ത്രണം ആയുധധാരികൾ ഏറ്റെടുത്തത്. ഉക്രൈൻ വിദെശകാര്യ സഹമന്ത്രിയെ ഉദ്ധരി‌ച്ച് റഷ്യൻ വാർത്താ ഏജൻസിയാ വാർത്ത പുറത്തുവിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് കോളേജ് ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

ചോദ്യങ്ങൾ തയ്യാറാക്കിയത് എഐയോ?, എൻടിഎക്കെതിരെ ഗുരുതര ആരോപണം

ഇറാനെതിരെ സാമ്പത്തിക ഉപരോധം, ട്രംപിനെ തള്ളി ചൈന, പ്രശ്നം പരിഹരിക്കാൻ സമ്മർദ്ദങ്ങൾ കൊണ്ടാവില്ല

പെല്ലെറ്റ് ആക്രമണം: പരാതിപ്പെടിട്ടും കേസെടുത്തില്ല, പരിക്കേറ്റയാളുമായി രാഹുൽ ഗാന്ധിയുടെ ധർണ

തുർക്കി സൈന്യത്തിന് ആയുധമായി പോയ ചരക്കുകപ്പലിനെ സൊമാലിയ കൊള്ളക്കാർ റാഞ്ചി, കപ്പലിൽ 6 ഇന്ത്യക്കാർ

അടുത്ത ലേഖനം
Show comments