How to apply for Minority Certificate: ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കേണ്ടത് എങ്ങനെ?

ഇത്രയും രേഖകള്‍ കൊണ്ടുപോയാല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം

രേണുക വേണു
തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (10:09 IST)
Minority Certificate

How to Apply for Minority Certificate: പഠനാവശ്യങ്ങള്‍ക്കായി പലപ്പോഴും ആവശ്യം വരുന്ന ഒന്നാണ് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ്. ഓണ്‍ലൈന്‍ ആയി ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടത്. 
 
ആവശ്യമുള്ള രേഖകള്‍ 
 
റേഷന്‍ കാര്‍ഡ് 
 
അപേക്ഷകന്റെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് 
 
അപേക്ഷകന്റെ പിതാവിന്റേയും മാതാവിന്റേയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് 
 
ഭൂനികുതി അടച്ചതിന്റെ രേഖ 
 
ഇത്രയും രേഖകള്‍ കൊണ്ടുപോയാല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. സംസ്ഥാനത്തെ ആവശ്യങ്ങള്‍ക്കാണെങ്കില്‍ വില്ലേജ് ഓഫീസറും നാഷണല്‍/ഇന്റര്‍നാഷണല്‍ ആവശ്യങ്ങള്‍ക്കാണെങ്കില്‍ തഹസില്‍ദാറുമാണ് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുക. അതുകൊണ്ട് അപേക്ഷിക്കുന്ന സമയത്ത് നിങ്ങളുടെ ആവശ്യം എന്താണെന്ന് അക്ഷയ കേന്ദ്രത്തില്‍ കൃത്യമായി പറയണം. അപേക്ഷിച്ച ശേഷം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരിൽ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർഥി; തീരുമാനമാകാത്തത് കോൺഗ്രസിൽ

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു

മെഡിക്കല്‍ അനാസ്ഥ ആരോപണം നിഷേധിച്ച് ഡോക്ടര്‍; കുട്ടിയുടെ മരണത്തില്‍ വിശദീകരണവുമായി ആശുപത്രി

അടുത്ത ലേഖനം
Show comments