Propose Day: നിങ്ങളുടെ ഇഷ്ടം തുറന്നുപറയാന്‍ ഒരു ദിവസം ! ഇന്ന് പ്രൊപ്പോസ് ഡേ

Webdunia
ബുധന്‍, 8 ഫെബ്രുവരി 2023 (10:39 IST)
Valentine's Week, Propose Day: ആരോടെങ്കിലും തോന്നിയ ഇഷ്ടം കുറേ കാലമായി ഉള്ളില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ടോ? ആ ഇഷ്ടം തുറന്നുപറയാന്‍ സാധിക്കാതെ വീര്‍പ്പുമുട്ടിയിട്ടുണ്ടോ? ഇഷ്ടം തുറന്നുപറയാന്‍ ഉള്ള ഒരു ദിവസമാണ് പ്രൊപ്പോസ് ഡേ. വാലന്റൈന്‍സ് വാരത്തില്‍ ഫെബ്രുവരി എട്ടിനാണ് എല്ലാവര്‍ഷവും പ്രൊപ്പോസ് ഡേ ആഘോഷിക്കുന്നത്. 
 
പേര് പോലെ തന്നെ ഉള്ളിലെ പ്രണയവും ഇഷ്ടവും തുറന്നുപറയാനുള്ള ഒരു ദിവസം. ഇനിയുള്ള ജീവിതത്തില്‍ തനിക്കൊപ്പം എന്നും ഉണ്ടാകാമോ എന്ന് ചോദിക്കുന്ന ദിവസം കൂടിയാണ് പ്രൊപ്പോസ് ഡേ. ഉത്തരം യെസ് ആണെങ്കിലും നോ ആണെങ്കിലും അതിനെ പക്വതയോടെ നേരിടുക എന്നുള്ളതാണ് ഇന്നത്തെ തലമുറ പഠിക്കേണ്ട കാര്യം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Assembly Election 2026, Exit Poll: എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

ഹോര്‍മൂസില്‍ നിന്ന് ഇറാന്‍ പണം ഈടാക്കുന്നതിനേരെ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ

വോട്ടവകാശം നിഷേധിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്; പോസ്റ്റല്‍ ബാലറ്റ് കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ വിമര്‍ശനം

സംസ്ഥാനം അതീവ ജാഗ്രതയില്‍; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും മരണങ്ങളും പോലും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

Kerala Assembly Election 2026 Exit Poll: ഭരണത്തുടർച്ചയോ ഭരണമാറ്റമോ? എക്‌സിറ്റ് പോൾ ഫലങ്ങൾ നാളെ

അടുത്ത ലേഖനം
Show comments