Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മറവി രോഗം ബാധിച്ച അമ്മയെ ബലാത്സംഗം ചെയ്ത് മകൻ; കൊല്ലത്തെ ജനങ്ങൾ ഞെട്ടലിൽ

മറവി രോഗം ബാധിച്ച അമ്മയെ ബലാത്സംഗം ചെയ്ത് മകൻ; കൊല്ലത്തെ ജനങ്ങൾ ഞെട്ടലിൽ
, വ്യാഴം, 30 മെയ് 2019 (18:03 IST)
മറവി രോഗത്തിന് അടിമയായ അമ്മയെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ. കൊല്ലത്ത് അഞ്ചാലുമൂട് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മറവിരോഗ ബാധിതയായ അമ്മയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. 
 
കൊലപാതക കേസിലെ രണ്ടാം പ്രതികൂടിയാണ് അറസ്റ്റിലായ മകനെന്ന് പൊലീസ് പറഞ്ഞു. മറവി രോഗം ബാധിച്ച അമ്മയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും പ്രതിയെ അറസ്റ്റ് ചെയ്ത അഞ്ചാലുമൂട് പോലീസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനങ്ങളാൽ പരാജയപ്പെട്ടവർ ജനങ്ങളെ സേവിക്കുന്ന മന്തിമാരാവുമ്പോൾ, ദിസ് ഈസ് കോൾഡ് ഇന്ത്യൻ പൊളിറ്റിക്സ് !