Webdunia - Bharat's app for daily news and videos

Install App

മദ്യപിക്കാൻ പണം നൽകിയില്ല; യുവാവ് അമ്മയെ കഴുത്തറുത്ത് കൊന്നു

Webdunia
തിങ്കള്‍, 8 ജൂലൈ 2019 (13:25 IST)
മദ്യപിക്കാൻ പണം നൽകാത്തതിന് യുവാവ് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി.  വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ വിജയ്‌നഗറിലാണ് സംഭവം. വിജയ് നഗർനിവാസി ദീപക് (26) പൊലീസില്‍ കീഴടങ്ങി.

മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് ദീപക് അമ്മയുമായി വഴക്കിട്ടത്. തര്‍ക്കത്തിനിടെ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് അമ്മയുടെ കഴുത്ത് മുറിക്കുകയായിരുന്നു. കൊലയ്‌ക്ക് ശേഷം ഞായറാഴ്‌ച രാവിലെ യുവാവ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ആക്രമണം ഉണ്ടായതെന്ന് ദീപക് മൊഴി നല്‍കി. ഇളയ സഹോദരൻ സംഭവസമയം കടയിൽ പോയിരിക്കുകയായിരുന്നു. കൊല നടത്തുമ്പോള്‍ ദീപക് മദ്യപിച്ചിരുന്നു എന്നാണ് സൂചന.

അതേസമയം, അമ്മയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് കൊലപ്പെടുത്തിയതാണെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

ദീപക്കിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നു. സമീപത്തെ വീടുകളില്‍ ജോലിയെടുത്താണ് യുവാവിന്റെ അമ്മ കുടുംബം പുലര്‍ത്തിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments