യു പിയിൽ എട്ട് വയസ്സുകാരിക്ക് ക്രൂരപീഡനം

സംഭവത്തിൽ 14 വയസ്സുകാരനെ അറസ്റ്റ് ചെയ്തു

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2018 (09:50 IST)
ഉത്തര്‍പ്രദേശില്‍ വീണ്ടും ഞെട്ടിക്കുന്ന പീഡനം. എട്ട് വയസുകാരിയെ 14 വയസുകാരന്‍ ബലാത്സംഗം ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പതിനാലുകാരനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പതിനാലുകാരനെ അറസ്റ്റ് ചെയ്തത്. 
 
അവധിയായതിനാൽ വയലിലേക്ക് പോയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട് വീട്ടുകാര്‍ ഡോക്ടറുടെ അടുത്ത് എത്തിച്ചു. 
 
ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. ഐ.പി.സി സെക്ഷന്‍ 376 പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് പതിനാലുകാരനെതിരെ കേസെടുത്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ.എസ്.യു അധ്യക്ഷനെ അവഗണിച്ച് കെപിസിസി

പിടി പിരീഡിൽ കളിച്ചതിന് അധ്യാപകൻ മർദ്ദിച്ചെന്ന് പരാതിയുമായി വിദ്യാർഥികൾ, കേസെടുത്ത് വാളയാർ പോലീസ്

വടക്കേ ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായി തിരിച്ചുവരുന്നു; ജൂലൈ 19 മുതല്‍ ശക്തമായ മഴ

കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉറക്കക്കുറവ് ഏറ്റവും കൂടുതല്‍ ബെംഗളൂരുവിലാണെന്ന് പഠനം

അമേരിക്കയുടെ വിരട്ടലിലും റഷ്യയെ കൈവിടാതെ ഇന്ത്യ

അടുത്ത ലേഖനം
Show comments