പന്ത്രണ്ട് വയസുകാരിയെ ബന്ധുവായ പ്ലസ്ടു വിദ്യാർത്ഥി പീഡിപ്പിച്ചു

Webdunia
ശനി, 28 ജൂലൈ 2018 (16:54 IST)
മഞ്ചേശ്വരം: പത്രണ്ട് വയസുകാരിയെ പ്ലസ്ടു വിദ്യാർത്ഥി പീഡനത്തിനിരയാക്കി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരന്റെ മകനായ പ്ലസ്ടു വിദ്യാർത്ഥിയാണ് 12കാരിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
 
പെൺകുട്ടിക്ക് ക്ലാസിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അധ്യാപിക കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് ലൈനെത്തി പെൺകുട്ടിയെ കൌൺസിലിങിന് ഇധേയയാക്കിയതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി.
 
ചൈഡ് ലൈനിന്റെ നിർദേശ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വന്തം വീട്ടിൽ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും പീഡനത്തിനിരയാക്കിയതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

വാറന്റി പാലിക്കുന്നതില്‍ പരാജയപ്പെട്ടു, ഫുട്വെയര്‍ കമ്പനിയോടും റീട്ടെയിലറോടും നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കോടതി

വില ഉയർത്താതെ വഴിയില്ല, പെട്രോളിയം ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും; എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

ഇറാനെതിരെയുള്ള യുദ്ധം ഏറെക്കുറെ പൂര്‍ത്തിയായെന്ന് അമേരിക്ക; അവസാനം ഞങ്ങള്‍ നിര്‍ണയിക്കുമെന്ന് ഇറാന്‍

മുതിർന്ന നേതാക്കൾ തയ്യാറല്ല, നേമത്ത് വൈഷ്ണ സുരേഷ് കോൺഗ്രസ് സ്ഥാനാർഥി?, ചർച്ചകൾ സജീവം

അടുത്ത ലേഖനം
Show comments