പതിനേഴുകരനെ പീഡിപ്പിച്ചു: യുവതി പോക്സോ കേസിൽ ജയിലിൽ

Webdunia
ഞായര്‍, 15 ജൂലൈ 2018 (12:25 IST)
കോട്ടയം: കൌമാരക്കാരനെ പീഡിപ്പിച്ച കേസിൽ യുവതി പോക്സോ കേസിൽ പിടിയിലായി. 27 കാരിയായ കുമളി സ്വദേശിനിയാണ് കേസിൽ പിടിയിലായത്. തന്നെ പീടിപ്പിച്ചെന്നു കാട്ടി യുവതി യുവതി ചോറ്റുപാറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരതിയാണ് യുവതിക്കു തന്നെ വിനയാത്. കേസിൽ കുറ്റം ആരോപിക്കപ്പെട്ട കൌമാരക്കാരനെ പൊലീസ് ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്തായി. 
 
പരാതിക്കരിയായ യുവതിയും 17കാരനും കഴിഞ്ഞ ഒരു വർഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. കുമളി പീരുമേട് റൂട്ടിലോടുന്ന ബസിലെ ചെക്കറാണ് ഇയാൾ. ബസിൽ സ്ഥിരം യാത്രക്കാരിയായിരുന്ന യുവതി ഇയളുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്നാണ് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. 
 
എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് ഇരുവരും തമ്മിൽ പിരിഞ്ഞിരുന്നു. തുടർന്ന് ഇയാൾ സ്വന്തം വീട്ടിലേക്ക് മടങ്ങി പോവുകയും ചെയ്തു. പിന്നീട് താൻ ഗർഭിണിയാണെന്നും കൂടെ വന്ന് താമസിച്ചില്ലെങ്കിൽ  പീഡിപ്പിച്ചതായി പരാതി നൽകുമെന്നും യുവതി ഭീഷണിപ്പെടുത്താൻ തുടങ്ങി. 
 
ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇയാൾക്ക് പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ ലൈംഗീകമായി പീഡിപ്പിച്ചതിന് യുവതിക്കു മേൽ പോക്സോ കേസ് ചുമത്തുകയായിരുന്നു. കോട്ടയം സബ്ജെയിലിൽ റിമാൻ‌ഡിലാണ് യുവതി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബസുകൾക്ക് സർക്കാരിൻ്റെ കൈതാങ്ങ്, ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

കൊച്ചി കപ്പല്‍ശാലയിലേക്ക് കൊണ്ടുവന്ന കപ്പലില്‍ 'ഐ ലവ് പാകിസ്ഥാന്‍' സന്ദേശം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് പവന് 2680 രൂപ

ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് പോകാന്‍ കാത്തിരിക്കുന്നത് 40 കപ്പലുകള്‍; ആദ്യം എത്തുന്നത് എല്‍പിജി വഹിക്കുന്ന കപ്പലുകള്‍

കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കും, ബജറ്റിൽ 200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments