Webdunia - Bharat's app for daily news and videos

Install App

പോക്സോ കേസിൽ അദ്ധ്യാപകന് തടവും പിഴയും

എ കെ ജെ അയ്യർ
ഞായര്‍, 2 ഫെബ്രുവരി 2025 (10:39 IST)
തിരുവനന്തപുരം: പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ട്യൂഷന്‍ അദ്ധ്യാപകന് കോടതി 10 വര്‍ഷം തടവും 50000 രൂപാ പിഴയും ശിക്ഷ വിധിച്ചു. കല്ലമ്പലം നാവായിക്കുളം പഞ്ചായത്ത് ഓഫീസിനടുത്ത് രാഗദവനില്‍ താമസം കണ്ണപ്പന്‍ എന്ന രാജേന്ദ്രന്‍ നായരെ (47) യാണ് കോടതി ശിക്ഷിച്ചത്.
 
2020 ല്‍ കല്ലമ്പലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. ട്യൂഷന്‍ പഠിക്കാനെത്തിയപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. വിവരം കുട്ടി മാതാപിതാക്കളെ അറിയിക്കകയും പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് കല്ലമ്പലം എസ് ഐ ആയിരുന്ന നിജാം വി ആണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. വര്‍ക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് ആര്‍ സിനിയാണ് ശിക്ഷ വിധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Onam Weather Updates: കേരളത്തിൽ അതിശക്തമായ മഴ; ഓണം കലങ്ങുമോ?

ഇന്ത്യയുടെ പാരമ്പര്യത്തെ രാഹുൽ അധിക്ഷേപിക്കുന്നു,മനുവിനെ പറ്റി അറിയണമെങ്കിൽ അഥർവ്വവേദവും ശതപഥ ബ്രാഹ്മണവും മത്സ്യമഹാപുരാണവും വായിക്കണം: യോഗി ആദിത്യനാഥ്

ഹിജാബ് ഇസ്ലാമിന് അനിവാര്യമല്ല, യൂണിഫോമിനൊപ്പം അനുവദിക്കാനാവില്ല, വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

കോൺഗ്രസിൽ ഇരുന്ന് ആർഎസ്എസ് പണി ചെയ്യുകയാണോ?, ഗൾഫിൽ നിന്നും വരുന്ന മുസ്ലീങ്ങൾ കൂടുതൽ യാഥാസ്ഥിതികരാകുന്നുവെന്ന് തരൂർ

പൂക്കി പ്രഹരം; ഓരോ മോഡിഫിക്കേഷനും 5,000 രൂപ, വാഹനം വീണ്ടും ഹാജരാക്കണം

അടുത്ത ലേഖനം
Show comments