Webdunia - Bharat's app for daily news and videos

Install App

നവവരൻ പോക്സോ കേസിൽ അറസ്റ്റിലായി

എ കെ ജെ അയ്യർ
വെള്ളി, 13 ഡിസം‌ബര്‍ 2024 (17:17 IST)
തിരുവനന്തപുരം: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത കേസില്‍ നവവരനെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര സ്വദേശിയായ 24 കാരനും വര്‍ക്കല ഇലകമണ്‍ സ്വദേശിനിയായ 17 കാരിയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു.
 
പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി കഴിഞ്ഞ മേയില്‍ ഇവരുടെ വിവാഹം കഴിഞ്ഞു. ഗര്‍ഭിണിയായ പെണ്‍കുട്ടി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നു തിരിച്ചറിഞ്ഞ ഡോക്ടറാണ് അയിരൂര്‍ പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് പോക്‌സോ വകുപ്പു ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് യുവാവിനെ അറസ്റ്റു ചെയ്തു. അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ശൈശവ വിവാഹ നിരോധന നിയമം, പോക്‌സോ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതികളാണെന്ന് പോലീസ് പറഞ്ഞു
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ, മണിക്കൂറിൽ 300 പേർക്ക് ദർശനം, ആദ്യഘട്ടത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും

രാജ്യത്തുടനീളം വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നു; അസമില്‍ മരണസംഖ്യ 87 ആയി, കേരളത്തില്‍ 15

ജനങ്ങള്‍ക്ക് മാറ്റം വേണം, ബിജെപി പാര്‍ട്ടി അധ്യക്ഷന്റെ മണ്ഡലം പോലും നഷ്ടമായി, പ്രശാന്ത് കിഷോറിന്റെ വിജയത്തില്‍ കേജ്രിവാള്‍

ഉത്തരമില്ലാഞ്ഞിട്ടാണോ?, സഭയിലെത്താതെ അമിത് ഷാ, പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

2018 പ്രളയം; പിണറായി അന്ന് തിരുവനന്തപുരത്ത് തങ്ങിയത് അർബുദ ചികിത്സ ഉപേക്ഷിച്ച്

അടുത്ത ലേഖനം
Show comments