പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ
ചൊവ്വ, 3 ഡിസം‌ബര്‍ 2024 (18:37 IST)
തിരുവനന്തപുരം: പോക്‌സോ കേസില്‍ 56 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പതു വയസുള്ള ബാലനെ ലൈംഗികമായി ഉപദ്രവിച്ചതിനാണ് പൂജപ്പുര വട്ടവിള സ്വദേശി സതീശ് കുമാറിനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്.
 
രണ്ടു ദിവസം മുമ്പ് കേസിലെ പ്രതിയായ സതീശ് നടത്തുന്ന കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

അറബിക്കടലിൽ ചക്രവാതചുഴി, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമഴ, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫോൺ നമ്പർ പങ്കുവെയ്ക്കണ്ട, യൂസർ നെയിം മതി : പുതിയ പരിഷ്കരണവുമായി വാട്സാപ്പ്

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

മത്സ്യത്തൊഴിലാളികളെ കണ്ടില്ലെന്നു നടിച്ച് സതീശൻ; പഞ്ഞമാസ സഹായം ഇല്ല

ഭർത്താവിനേക്കാൾ വരുമാനമുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകേണ്ടതില്ല : കർണാടക ഹൈക്കോടതി

എസ്ഐആറിൽ പേരുണ്ടെന്ന് ഉറപ്പാക്കണം, ഇല്ലെങ്കിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടും: മുന്നറിയിപ്പുമായി ഡികെ ശിവകുമാർ

അടുത്ത ലേഖനം
Show comments