ജാതിയുടെ പേരില്‍ വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തു; കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (18:47 IST)
ജാതിയുടെ പേരില്‍ വീട്ടുകാര്‍ വിവാഹത്തിന് തടസം നിന്നതോടെ കമിതാക്കള്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്‌തു. വുണ്ടവെല്ലി മണ്ടല്‍ നിവാസികളായ ലോകേഷും കസ്തൂരിയുമാണ് പ്രണയത്തിനായി ജീവന്‍ ത്യജിച്ചത്.

ബോയ വിഭാഗത്തില്‍പ്പെട്ട ലോകേഷും ദളിത് വിഭാഗത്തില്‍പ്പെട്ട കസ്തൂരിയും പ്രണയത്തിലായിരുന്നു. വിവാഹക്കാര്യം അറിയിച്ചെങ്കിലും വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. ഇരു കുടുംബങ്ങളില്‍ നിന്നും എതിര്‍പ്പ് രൂക്ഷമായിരുന്നു.

വിവാഹം നടക്കില്ലെന്നും നാട് വിടാന്‍ കഴിയില്ലെന്നും വ്യക്തമായതോടെ ലോകേഷും കസ്‌തൂരിയും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രസംഗത്തിൽ പലതും പറയും പിഎം ശ്രീ കരാർ അറബിക്കടലിൽ കൊണ്ടുപോയി എറിയാൻ കഴിയുമോ? : കെ എം ഷാജി

തിരുവനന്തപുരം മെട്രോ, വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് സർക്കാരിലേക്ക്, അനുമതി ലഭിച്ചാൽ 6 മാസത്തിനുള്ളിൽ പണിതുടങ്ങും

മുഖ്യമന്ത്രിയുടെ മറ്റൊരു നുണയും പൊളിഞ്ഞു; പിഎം ശ്രീയിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയതായി കേന്ദ്രവും

നിപ പ്രതിരോധം: ഒരാൾ കൂടി ആശുപത്രി വിട്ടു: ആരോഗ്യപ്രവർത്തക ഉൾപ്പെടെ രണ്ടുപേരുടെ ഫലം നെഗറ്റീവ്; രോഗി വെന്റിലേറ്ററിൽ തുടരുന്നു

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളെ എല്‍ നിനോ ബാധിക്കാന്‍ സാധ്യതയുണ്ട്; ഐഎംഡി പ്രവചനം ഇതാണ്

അടുത്ത ലേഖനം
Show comments