Webdunia - Bharat's app for daily news and videos

Install App

കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവൻ സ്വർണം അക്രമിസംഘം കടത്തിക്കൊണ്ടുപോയി

Webdunia
ശനി, 15 സെപ്‌റ്റംബര്‍ 2018 (16:02 IST)
ചാലക്കുടി: കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവർ സ്വർണം ദേശിയ പതയിലൂടെ സഞ്ചരിക്കവെ അക്രമി സംഘം കടത്തികൊണ്ടുപോയി. നെടുമ്പാശേരിയിൽ നിന്നും കോഴിക്കോട്ടെ കോടുവള്ളിയിലേക്ക് കൊണ്ടുപോകും വഴിയാണ് അക്രമികൾ സ്വർണം തട്ടിയെടുത്തത്. 
 
കാറിൽ പിന്തുടർന്ന അഞ്ചംഗ സംഘം പേട്ട മേൽപ്പാലത്തിനു സമീപത്ത് വച്ച് കാർ തടഞ്ഞു നിർത്തി സ്വർണം കവരുകയായിരുന്നു. സ്വർണം കൊണ്ടുപോയിരുന്ന കാറിലെ രണ്ടുപേരെ അക്രമികൾ മർദ്ദിച്ച് അവശരാ‍ക്കി അക്രമി സംഘത്തിന്റെ കാറിൽ കയറ്റി വഴിയിൽ ഇറക്കിവിടുകയായിരുന്നു.
 
ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം ഉണ്ടായതെങ്കിലും വൈകിയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. കവർച്ചാ സംഘത്തെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. കള്ളക്കടത്ത് സംഘങ്ങൾ തമ്മിലുള്ള ആക്രമണമാണോ സംഭവമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണത്തിന് മുന്നോടിയായി പെന്‍ഷനും ബോണസും വിതരണം ചെയ്യും: മുഖ്യമന്ത്രി

'ഞങ്ങള്‍ക്കും തിരക്കുകളുണ്ട്': മന്ത്രി പിസി വിഷ്ണുനാഥ് രണ്ട് മണിക്കൂര്‍ വൈകി എത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

'തൂക്കിക്കൊല്ലലിനു പകരം വേദന കുറഞ്ഞ രീതികള്‍ നടപ്പാക്കില്ല'; വധശിക്ഷാ രീതി സംബന്ധിച്ച് സുപ്രീം കോടതി

സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു; ഇടപെടാതെ സർക്കാർ

അടുത്ത ലേഖനം
Show comments