16കാരിയെ നഗ്നയാക്കി ശരീരഭാഗങ്ങൾ ബ്ലേഡ് ഉപയോഗിച്ച് കീറി മുറിച്ച് ദൃശ്യങ്ങൾ പകർത്തി, യുവാവിന്റെ ക്രൂരത ഇങ്ങനെ

Webdunia
ശനി, 9 മാര്‍ച്ച് 2019 (13:55 IST)
ഹൈദരാബാദ്: 16കാരിയുടെ വസ്ത്രങ്ങൾ അഴിച്ച് ശരീര ഭാഗങ്ങൾ ബ്ലേഡ് ഉപയോഗിച്ച് കീറി മുറിച്ച് ദൃശ്യങ്ങൾ പകർത്തി യുവാവിന്റെ ക്രൂരത. ഹൈദെരാബാദിലെ ഗാന്ധി നഗറിൽ വ്യാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മയക്കുമരുന്നിന് അടിമയായ യിവാവാണ് കൌമാരക്കാരിയെ ക്രൂരതക്ക് ഇരയാക്കിയത്.
 
പെൺകുട്ടി അലറി കരയുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അക്രമിയായ യുവാവിൽ നിന്നും പെൺകുട്ടിയെ മോചിപ്പിച്ചത്. ക്രൂരത കണ്ട് ഞെട്ടിയ നാട്ടുകാർ യുവാവിനെ കൈകാര്യം ചെയ്തു ശേഷം പൊലീസിന് കൈമാറുകയായിരുന്നു. 
 
പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടുപോകൻ, പീഡനം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന പ്രദേശത്ത് യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപിച്ചുവരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Onam Bumper : ഓണം ബംപർ ഒന്നാം സമ്മാനം 30 കോടിയാക്കി ഉയർത്തി, ടിക്കറ്റ് വില മാറില്ല

Kerala Weather: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ കനക്കും, ജാഗ്രത

തലസ്ഥാനത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് അനുമതി തേടി മന്ത്രി കെ മുരളീധരന്‍; ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി ജെപി നദ്ദ

E20 പെട്രോള്‍ പൂര്‍ണവിജയം, E25 നടപ്പാക്കുന്നത് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രം: കേന്ദ്ര പെട്രോളിയം മന്ത്രി

ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഇറാനെതിരെ ശക്തമായ ആക്രമണങ്ങള്‍ ആരംഭിച്ചു: യുഎസ് സെന്‍കോം

അടുത്ത ലേഖനം
Show comments