യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു, പെൺകുട്ടി ജീവനൊടുക്കി

Webdunia
വെള്ളി, 8 മാര്‍ച്ച് 2019 (18:04 IST)
സാമൂഹ്യ മധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തു. കാശ്മീരിലെ പുൽ‌വാമയിൽ വ്യഴാഴ്ചയാണ് സംഭവം ഉണ്ടായത്. പ്രദേശവാസിയായ യുവാവ് പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതോടെ വിഷം കഴിച്ച് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
 
പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും പെൺകുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു. സംഭവത്തിൽ മുദശ്ശിർ അഹമ്മദ് ഖാൻഡെ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതി ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.
 
ഖാൻഡെ തങ്ങളുടെ മകളുടെ മോശം ചിത്രങ്ങൾ സമുഹ്യ മാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു. ഇതിലുള്ള അപമാനം ഭയന്നാണ് മകൾ കടുംകൈ ചെയ്തത് എന്നും ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ..?, ഇസ്രായേലിനെ രക്ഷിച്ചത് അമേരിക്ക, നന്ദിയുണ്ടായിരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്

സമാധാനം തെളിഞ്ഞു, ഓഹരിവിപണികളിൽ കുതിപ്പ്, നിക്ഷേപകർക്ക് നേട്ടം 8 ലക്ഷം കോടി

ഇന്ത്യയ്ക്ക് മോശം വാര്‍ത്ത, മണ്‍സൂണ്‍ തടസ്സപ്പെട്ടു; മഴയില്‍ 28ശതമാനത്തിന്റെ കുറവ്

പ്ലസ്സ് വണ്‍ ഒന്നാം അലോട്ട്മെന്റ് റിസള്‍ട്ട് ഇന്ന്; അറിയേണ്ടതെല്ലാം

സൈനിക നടപടികള്‍ക്ക് ശാശ്വതമായ വിരാമം; യുഎസ്-ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments