പൂജാ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് ഭർത്താവിനെ പുറത്തേക്കയച്ചു; തനിച്ചായ യുവതിയെ പീഡനത്തിനിരയാക്കി ദുർമന്ത്രവാദി, വീട്ടിൽ പൂജ നടത്താൻ മന്ത്രവാദിയെ വിളിച്ചുവരുത്തിയത് ഭർത്താവ്

Webdunia
വെള്ളി, 8 മാര്‍ച്ച് 2019 (17:29 IST)
ഗുരുഗ്രാം: 27കരിയായ യുവതിയെ പീഡനത്തിനിരയാക്കി ദുർമന്ത്രവാദി. ഗുരുഗ്രാമിലെ ബാദ്ഷാപൂരിലാണ് സംഭവം ഉണ്ടായത്. സമാധാനവും സമൃദ്ധിയും നിലനിർത്തനുള്ള പൂജ ചെയ്യാനായി യുവതിയുടെ ഭർത്താവ് തന്നെയാണ് ദുർമന്ത്രവാദിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.  
 
സംഭവത്തിൽ ബല്ലബ്ഗഢ് സ്വദേശിയായ അമിത് എന്ന ദുർമന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂജക്കായി വീട്ടിലെത്തിയ അമിത് യുവതിയുടെ ഭർത്താവിനെ പൂജാ സമഗ്രികൾ വാങ്ങണം എന്ന് പറഞ്ഞ് പുറത്തേക്കയക്കുകയായിരുന്നു. ഭർത്താവ് പുറത്തുപോയ തക്കനോക്കി യുവതിയെ ഇയാൾ പീഡനത്തിരയാക്കി.
 
സധനങ്ങൾ വാങ്ങി ഭർത്താവ് വീട്ടിൽ തിരികെയെത്തിയതോടെ യുവതി സംഭവിച്ചത് ഭർത്താവിനോട് തുറന്നു പറയുകയായിരുന്നു. ഇതോടെ  ഭർത്താവ് ദുർമന്ത്രവാദിയെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും പരാതി നൽകുകയുമായിരുന്നു. ഐ പി സി 376 വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

'മസിൽ ആൻഡ് സ്‌ട്രെങ്ത് ഇന്ത്യ' തിരുവനന്തപുരത്തും

ഇനി പിറന്നാൾ മറന്നെന്ന് പറയാനാവില്ല, വാട്സാപ്പിൽ ബർത്ത്ഡേ നോട്ടിഫിക്കേഷൻ ഫീച്ചർ

പൂമല ഡാം തുറന്നു; ജാഗ്രത പാലിക്കുക

കെ.എസ്.ആർ.ടി.സിയിൽ ശമ്പളം മുടങ്ങി

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

അടുത്ത ലേഖനം
Show comments