മൃതദേഹത്തിൽ ലൈംഗിക അതിക്രമം, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

Webdunia
ശനി, 2 ഫെബ്രുവരി 2019 (13:13 IST)
ലണ്ടൻ: മൃതദേഹത്തെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ യുവാവിന് ആറുവർഷം കഠിന തടവിന് ശിക്ഷിച്ച് ലണ്ടൻ കോടതി. കാസിം ഖുറം എന്ന യുവാവിനെയാണ് ലണ്ടനിലെ ബെര്‍മിങ്ഹാം കോടതി ആറുവർഷത്തെ തടവിന് ശിക്ഷിച്ചത്.
 
മൃതദേഹങ്ങൾ സൂക്ഷിക്കാറുള്ള ഫ്യൂണറൽ ഹോം തകർത്ത് കാസിം ഖുറം മൃതദേഹത്തെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. ഫ്യൂണറൽ ഹോം തകർത്ത് ഉള്ളി പ്രവേശിക്കുന്നതിനിടെ മൂന്ന്  മൃതദേഹങ്ങൾക്കും 9 ശബപ്പെട്ടികൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു
 
എല്ലാ മനുഷ്യ വിവേകങ്ങളെയും അട്ടിമറിക്കുന്ന കുറ്റകൃത്യമാണ് പ്രതി നടത്തിയത് എന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിക്ക് 6 വർഷം കഠിന തടവ് ശിക്ഷയായി വിധിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു

മെഡിക്കല്‍ അനാസ്ഥ ആരോപണം നിഷേധിച്ച് ഡോക്ടര്‍; കുട്ടിയുടെ മരണത്തില്‍ വിശദീകരണവുമായി ആശുപത്രി

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; 27വരെ മഴയ്ക്ക് സാധ്യത

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments