Webdunia - Bharat's app for daily news and videos

Install App

ഇരുപതിലധികം ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, മാധ്യമപ്രവർത്തകൻ പിടിയിൽ

Webdunia
ചൊവ്വ, 4 ഡിസം‌ബര്‍ 2018 (16:08 IST)
ബെംഗലൂരു: ഇരുപതിലധികം ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയക്കിയ മാധ്യമ പ്രവർത്തകനെ പൊലീസ് പിടികൂടി‍. കർണാടകയിലെ ഒരു പ്രമുഖ പത്രത്തിന്റെ പ്രാദേശിക ലേഖകകനായ ചന്ദ്ര കെ ഹെമ്മാദിയാണ് ഉടുപ്പിക്ക് സമീപത്ത് വച്ച് പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമ ചുമത്തിയിട്ടുണ്ട്. 
 
കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ എന്ന് പറഞ്ഞ് ബംഗളുരുവിലെ ഒരു സ്കൂളിലെ അധ്യാപകരുടെയും രക്തകർത്താക്കളുടെയും വിശ്വാസം ഇയാൾ നേടിയെടുത്തിരുന്നു, ഇതിന്റെ മറവിലാന് പ്രതി കുട്ടികളെ ലൈംഗികമായി ചൂഷണത്തിനിരയാക്കിയത് എന്ന് പൊലീസ് പറയുന്നു. 
 
2012 മുതൽ ഇയാൾ റിപ്പോർട്ടിങ്ങിന്റെ മറവിൽ കുട്ടികളെ പീഡനത്തിനിരയാക്കി വരികയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഇരയായ കുട്ടികൾ പൊലീസിനോട് പറഞ്ഞു. ബൈന്ദൂര്‍, ഗംഗോലി, കൊല്ലൂര്‍, കുന്ദാപുര എന്നീ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 16 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ആകെ സമ്മാനത്തുക 125 കോടി, ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, തിരുവോണം ബമ്പർ, ബമ്പർ ഹിറ്റ്

പിണറായിക്കെതിരെയും കേസെടുക്കണം, ഡിജിപിക്ക് കത്തയച്ച് ഇ ഡി

ബന്ധുനിയമനവുമായി മന്ത്രി ബിന്ദു കൃഷ്ണ; ഭർത്താവിന്റെ ബന്ധുവിന് ജോലി !

ജർമനിയിൽ വീണ്ടും തീവ്ര വലതിന് വേരോട്ടം, പ്രാദേശിക തിരെഞ്ഞെടുപ്പിൽ ആധിപത്യം സ്ഥാപിച്ച് എ എഫ് ഡി, യൂറോപ്പിനെ കാത്തിരിക്കുന്നതെന്ത്?

അടുത്ത ലേഖനം
Show comments