Webdunia - Bharat's app for daily news and videos

Install App

ഭാര്യ വീടുവിട്ടിറങ്ങിയതിന്റെ ദേഷ്യം തീർത്തത് മൂന്നുവയസായ സ്വന്തം മകളെ ബലാത്സംഗം ചെയ്ത്, ക്രൂരനായ പിതാവിനെ പൊലീസ് പിടികൂടി

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (13:04 IST)
ഗുർഗൌൺ: ഭാര്യ വഴക്കിട്ട് വീട്‌വിട്ടീറങ്ങിയതിന് മൂന്നു വയസായ സ്വന്തം മകളെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത യുവാവിനെ പൊലീസ് പിടികൂടി ഒൿകോബർ 28നാണ് സംഭവം നടന്നത് എങ്കിലും ഒളിവിലായിരുന്ന പ്രതിയെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
സംഭവ ദിവസം ഭാര്യയും പ്രതിയും തമ്മിൽ വഴക്കുണ്ടാ‍യിരുന്നു വഴക്കിനൊടുവിൽ ഒരുവയസായ കുഞ്ഞിനെയും എടുത്ത് യുവതി ബന്ധുവീട്ടിലേക്ക് പോയി. മൂത്ത മകളെ യുവതി കൊണ്ടുപോയിരുന്നില്ല. യുവതി വീടുവിട്ടിറങ്ങിയതോടെ പ്രതി സ്വന്തം മകളെ ക്രൂരമയി ബലാത്സംഘം ചെയ്യുകയായിരുന്നു.
 
പിറ്റേദിവസം വീട്ടിൽ തിരിച്ചെത്തിയ യുവതി കണ്ടത് അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന മകളെയാണ്. പ്രതി അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ ആരോഗ്യ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദിയുടെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്ത സംഭവം; ഇന്ത്യന്‍ സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

മാധ്യമങ്ങള്‍ നിരീക്ഷണത്തിലോ? മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ക്യാമറ വച്ചത് വിവാദമായി

ആശുപത്രിയില്‍ പാര്‍ട്ടി പതാകകളും മുദ്രാവാക്യങ്ങളുമായി മന്ത്രി കെ മുരളീധരനെ സ്വീകരിച്ചതിനു പിന്നാലെ വിമര്‍ശനം

ഇൻ്റർനെറ്റ് സെൻസർഷിപ്പിനെ മറികടക്കാം, സ്നോഫ്ലേക്ക് ആപ്പുമായി ടോർ!

സംസ്ഥാനത്തെ മഴമുന്നറിയിപ്പ് പുതുക്കി

അടുത്ത ലേഖനം
Show comments