Webdunia - Bharat's app for daily news and videos

Install App

തൃശൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ മുഖത്ത് ബ്ലേഡുകൊണ്ട് മുറിവേൽപ്പിച്ച് കൌമാരക്കാർ

Webdunia
ശനി, 24 നവം‌ബര്‍ 2018 (17:17 IST)
മാള: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ മുഖത്ത് ബ്ലെഡ്കൊണ്ട് ക്രൂരമായി മുറിവേൽപ്പിച്ച രണ്ട് കൌമാരക്കരെ പൊലീസ് പിടികൂടി. തോട്ടൂക്കര വീട്ടില്‍ 19കാരനായ സൗരവ്, പുളിയനം കോവാട്ട് 18കാരനായ നിധിന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
 
ഫെയ്സ്ബുക്ക് വഴിയാണ് സൗരവ് പെൺകുട്ടിയെ പരിജയപ്പെടുന്നത്. പെൺകുട്ടിയോട് ഇയാൾ പ്രണയഭ്യർത്ഥന നടത്തിയിരുന്നു. പെൺകുട്ടി ഇത് നിരസിച്ചതാണ് പ്രതികാരത്തിന് കാരണം. കോളേജിലേക്ക് പോകുന്ന വഴി മാള പള്ളിക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. 
 
ബസ്റ്റാൻഡിന് സമീപത്തുവച്ച് ഇരുവരും പെൺകുട്ടിയെ തടഞ്ഞെങ്കിലും പെൺകുട്ടി ഓടി രക്ഷപെടുകയായിരുന്നു. പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്നെത്തി പള്ളിയുടെ സമീപത്തെ വിജനമായ സ്ഥലത്തുവച്ച് സൗരവ് ബ്ലേഡ്കൊണ്ട് പെൺകുട്ടിയുടെ മുഖത്ത് മുറിവേൽപ്പിക്കുകയായിരുന്നു. മുഖത്ത് ആഴത്തിൽ മുറിവേറ്റ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രാസൗകര്യമില്ലാതെ വൈഷ്‌ണോ ദേവിയിലേക്ക് 15 കിലോമീറ്റര്‍ നടക്കേണ്ടിവന്നു; സഞ്ചാരികള്‍ക്ക് 5 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ റെയ്ഡ്

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച് ട്രംപ്; സേവ് അമേരിക്ക ആക്ടിനായുള്ള ശ്രമം പുതുക്കി

അടുത്ത ലേഖനം
Show comments