കൂട്ടബലാത്സംഗത്തിനൊടുവിൽ സ്വകാര്യ ഭാഗത്ത് വടികുത്തിയിറക്കി; ക്രൂരമായി പീഡിപ്പിച്ച് കൊന്നത് യുവതിയുടെ മുൻ ഭർത്താവും സുഹൃത്തുക്കളും

Webdunia
ശനി, 10 നവം‌ബര്‍ 2018 (13:45 IST)
ജാര്‍ഖണ്ഡ്: യുവതിയെ മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന്  കൂട്ടബലാത്സംഗത്തീരയാക്കിയ ശേഷം സ്വകാര്യഗാഗത്ത് വടി കുത്തിയിറക്കി. ക്രൂരമായി അക്രമിക്കപ്പെട്ട യുവതി മരണത്തിന് കീഴടങ്ങി. സ്വവകാര്യ ഭാഗത്ത് വടി കുത്തിയിറക്കിയതാണ് മരണകാരണം എന്ന് പൊലീസ് പറഞ്ഞു.
 
ബുധനാഴ്ച കാളി പൂജയോടനുബന്ധിച്ച് നടന്ന നാടകം കാണാൻ പോയതായിരുന്നു യുവതി. തിരികെ വിട്ടിലേക്ക് മടങ്ങുംവഴി മുൻ ഭർത്താവും രണ്ട് സുഹൃത്തുക്കളും ചേർന്ന് യുവതിയെ വിജനമായ വയലിലേക്ക്വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയെ ഇവർ ക്രൂരമയി മർദ്ദിക്കുകയും ചെയ്തു.
 
വ്യാഴാഴ്ച രവിലെയാണ് യുവതി വയലിൽ ബോധരഹിതയായി കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽ‌പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ. യുവതിയുടെ മുൻ‌ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ രണ്ട് സുഹൃത്തുക്കൾ ഒളിവിലാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് ഗംഭീരം; 15 ലക്ഷം രൂപ വാങ്ങിയവര്‍ വീടിനായി നിവേദനം നല്‍കുന്നു, പരിഗണിച്ചേക്കും

സിപിഎം പ്രചാരണത്തെ എതിർക്കണം, തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യും; തലപുകച്ച് യുഡിഎഫ്

ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമില്‍ ജീവനക്കാര്‍ ചൊറിച്ചില്‍ പൊടി വിതറിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

'സ്ത്രീകള്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത്'; പുരുഷ കമ്മീഷന്റെ സമയമായോ എന്ന ചോദ്യത്തിന് വനിതാ കമ്മീഷന്റെ മറുപടി

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തതിനുള്ള പ്രതികാരമാണ് അറസ്റ്റ്: സര്‍ക്കാരിനെതിരെ കണ്ഠര് രാജീവര്

അടുത്ത ലേഖനം
Show comments