പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മത്സ്യബന്ധന ബോട്ടിൽ വച്ച് ലൈംഗിക പീഡനത്തിനിരയാക്കി

Webdunia
ശനി, 3 നവം‌ബര്‍ 2018 (14:31 IST)
കൊച്ചി: മുനമ്പത്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുനമ്പം പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശികളായ വിബി, സാം ആന്റണി എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ എറണാകുളത്തുനിന്നും മുനമ്പത്തെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. 
 
ഫെയ്സ്ബുക്ക് വഴിയാണ് ഇരുവരും പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് എറണാകുളത്തുനിന്നും മുനമ്പത്തെത്തിച്ച് ഇരുവരുടെയും സുഹൃത്തിന്റെ വീട്ടിൽ വച്ചും, പള്ളിപ്പുറം, പള്ളിക്ക് സമീപം കിടന്നിരുന്ന മത്സ്യബന്ധന ബോട്ടിൽ‌വച്ചും പീഡനത്തിനിരയാക്കുകയായിരുന്നു. 
 
സംശയാസ്പദമായ സാഹചര്യത്തിൽ എറണാകുളം ബസ്റ്റാന്റിൽ കണ്ട പെൺകുട്ടിയെ4 നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് കുട്ടിയെ ചൈൽഡ് ലൈനിന് കൈമാറി ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൌൺസലിംഗിലാണ് സംഭവങ്ങൾ പുറത്തറിയുന്നത്. എറണാകുളം തിരുവന്തപുരം സ്വദേശികളായ ചിലരും സംഘത്തിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും; വനിത സംവരണ ബില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും

നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ലോണ്‍ ആപ്പ് മാഫിയയ്‌ക്കെതിരെ പോലീസ് നടപടി ശക്തമാക്കി; ഉത്തര്‍പ്രദേശ്, ഹരിയാന സ്വദേശികളെ റിമാന്‍ഡ് ചെയ്തു

ഷെഹ്ബാസ് ഷെരീഫിന് അകമ്പടി സേവിക്കാന്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ അയച്ച രാജ്യം ഏതാണെന്നറിയാമോ

'വിശ്വസിക്കാൻ കൊള്ളാത്തവർ'; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ, കാരണം യുഎസ്

ഡിഎ വര്‍ധന: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത, 2% ക്ഷാമബത്ത വര്‍ദ്ധനവിന് അംഗീകാരം

അടുത്ത ലേഖനം
Show comments