ക്ഷേത്രത്തിൽ പോകവെ റഷ്യൻ യുവതി കൂട്ടബലാത്സംഗത്തിനിരയായി

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (15:04 IST)
മാണാലി: ക്ഷേത്രത്തിലേക്കുള്ള വഴിമധ്യേ റഷ്യൻ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഹദിംബ ക്ഷേത്രത്തിലേക്ക് പോകബെ 33കാരിയായ യുവതിയെ രണ്ടുപേർ ചേർന്ന് കീഴ്പ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപത്തായാ‍ണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് യുവതി മാണാലിയിൽ വിനോദ സഞ്ചാരത്തിനായി എത്തിയത്.
 
രണ്ട് പേർ ചേർന്ന്  തന്നെ ബലാത്സംഘം ചെയ്തതായി യുവതി പൊലീസിൽ പരാതി നൽകി. പൊലീസ് യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശെഷം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷം ആരംഭിച്ചു. റഷ്യൻ എംബസിയെ വിവരം അറിയിച്ചതയി പൊലീസ് അധികൃതർ വ്യക്തമാക്കി. വിനോദ സഞ്ചാരികൾക്കായി മണാലിയിൽ എത്തുന്ന വിദേശ വനിതകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത് ഇപ്പോൾ നിത്യ സംഭവമായിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

അറബിക്കടലിൽ ചക്രവാതചുഴി, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമഴ, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിനേക്കാൾ വരുമാനമുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകേണ്ടതില്ല : കർണാടക ഹൈക്കോടതി

എസ്ഐആറിൽ പേരുണ്ടെന്ന് ഉറപ്പാക്കണം, ഇല്ലെങ്കിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടും: മുന്നറിയിപ്പുമായി ഡികെ ശിവകുമാർ

അറസ്റ്റുചെയ്യപ്പെടുന്ന വ്യക്തിക്ക് ചില അവകാശങ്ങളുണ്ട്; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കേരളത്തില്‍ എലിപ്പനി ബാധിച്ച് രണ്ട് മരണം; ഒമ്പത് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് പുനഃപരിശോധിക്കും: മുഖ്യമന്ത്രി വിഡി സതീശന്‍

അടുത്ത ലേഖനം
Show comments