ഉത്തർപ്രദേശിൽ യുവതി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (20:17 IST)
മുസഫർനഗർ: ഉത്തർപ്രദേശിൽ യുവതി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. മുസഫർ നഗറിലെ ഷാമം‌ലിയിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ഫാക്ടറി ജീവനക്കാരിയായ മസും ദേവിയാണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിനു പിന്നിലെ കാരണം ഇതേവരെ വ്യക്തമായിട്ടില്ല. 
 
വ്യാഴാഴ്ച രാവിലെ അജ്ഞാതനായ അക്രമി യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചതായി ഷാമം‌ലി എസ് ഐ അശോക് കുമാർ പറഞ്ഞു. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

നമ്മളില്ലേ! ഇറാനെതിരായ യുഎസ് യുദ്ധത്തില്‍ പങ്കുചേരാന്‍ താല്‍പ്പര്യമില്ലെന്ന് ഇസ്രായേല്‍

ജനറിക് മരുന്നുകള്‍ക്ക് 200% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്: ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

NEET Protests : ചർച്ച വേണമെന്നാണ് രാഹുൽ ആദ്യം ആവശ്യപ്പെട്ടത്, സമ്മതിച്ചപ്പോൾ നിലപാട് മാറ്റി രാജിയാക്കി : ജിതേന്ദ്ര സിംഗ്

സൗദി തുറമുഖങ്ങള്‍ ഒഴിവാക്കാന്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്

വിറച്ച് രാജ്യതലസ്ഥാനം; സിജെപി പ്രതിഷേധം തുടരുന്നു, കേന്ദ്രം പ്രതിരോധത്തിൽ

അടുത്ത ലേഖനം
Show comments