അഞ്ചുവയസുകാരിയെ സ്കൂൾ ബസ് ഡ്രൈവർ പീഡനത്തിനിരയാക്കി

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (15:26 IST)
ഡൽഹി: ഡൽഹിയിൽ അഞ്ചുവയസുകാരിയെ സ്കൂൾ ബസ് ഡ്രൈവർ പീഡനത്തിനിരയാക്കി. ഡൽഹിയിലെ രോഹിണി മേഖലയിലന് സംഭവം ഉണ്ടായത്. കേസിൽ 39കാരനായ സ്കൂൾ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
 
വീട്ടിലെത്തിയ പെൺകുട്ടി സംഭവിച്ച കാര്യങ്ങൾ അമ്മയോട് തുറന്നു പറയുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ രോഹിണിയിലെ ഷഹബാദ് ഡയറി പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയതായി പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയുടെ മറ്റൊരു നുണയും പൊളിഞ്ഞു; പിഎം ശ്രീയിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയതായി കേന്ദ്രവും

നിപ പ്രതിരോധം: ഒരാൾ കൂടി ആശുപത്രി വിട്ടു: ആരോഗ്യപ്രവർത്തക ഉൾപ്പെടെ രണ്ടുപേരുടെ ഫലം നെഗറ്റീവ്; രോഗി വെന്റിലേറ്ററിൽ തുടരുന്നു

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളെ എല്‍ നിനോ ബാധിക്കാന്‍ സാധ്യതയുണ്ട്; ഐഎംഡി പ്രവചനം ഇതാണ്

ഇറാന്‍- യുഎസ് സമാധാനക്കരാര്‍ പ്രാബല്യത്തില്‍, എവിടെയാണ് മരവിപ്പിച്ച ഇറാന്റെ ശതകോടികള്‍?

'പിഎം ശ്രീ ചവറ്റുകൊട്ടയിൽ എറിയുമെന്ന് പറഞ്ഞ കെ.എം.ഷാജി എവിടെ'; ലീഗിന്റെ ബിജെപി വിധേയത്വത്തിൽ വിമർശനം

അടുത്ത ലേഖനം
Show comments