Webdunia - Bharat's app for daily news and videos

Install App

കൂട്ടബലാത്സംഗത്തിനിരയായി: യുവതി വിവസ്ത്രയായി മൂന്നാംനിലയിൽനിന്നും ചാടി

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (13:04 IST)
ജയ്പൂർ: കൂട്ടബലാത്സംഗത്തിനിരയായ യുവതി വിവസ്ത്രയായി മൂന്നാം നിലയിൽ നിന്നും ചാടി. രാജസ്ഥാനിലെ ജെയ്പൂർ മുഹാനയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. യുവതി ജെയ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലണ്.
 
ഇരുപത്തിമൂന്നുകാരിയായ നേപ്പാൾ സ്വദേശിനി അപകടനില തരണം ചെയ്തിട്ടുണ്ട്. യുവതിയെ രണ്ട്പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇവരിൽ നിന്നും രക്ഷപ്പെടാനാണ് മൂന്നാം നിലയിൽ നിന്നും എടുത്തുചാടിയത്.
 
സംഭവത്തിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോകേഷ് സെയ്‌നി(19), കമല്‍ സെയ്‌നി(24) എന്നിവരെയാണ് ജെയ്പൂർ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

ഇമ്രാൻ ഖാനെ പറ്റി ഒന്നും മിണ്ടരുത്, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കർശനനിർദേശം നൽകി പിസിബി

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടും; ലഹരിമരുന്ന് കേസുകള്‍ വേഗത്തിലാക്കാന്‍ മൂന്ന് പുതിയ കോടതികള്‍

സസ്‌പെന്‍ഷനിലായിട്ടും അജിത് കുമാറിന് പോലീസ് സുരക്ഷയും അകമ്പടിയും തുടരുന്നു; ഒപ്പമുള്ളത് 14 ഉദ്യോഗസ്ഥര്‍

Teachers' Day Wishes in Malayalam: അധ്യാപക ദിനത്തിൽ നേരാം കിടിലൻ ആശംസകൾ

കുട്ടികളുടെ പാസ്‌പോർട്ടിന് മാതാപിതാക്കളുടെ പൗരത്വ രേഖ നിർബന്ധമാക്കാൻ യു.എസ്: നീക്കം 'ബർത്ത് ടൂറിസം' തടയാൻ ട്രംപിൻ്റെ നിർദേശം

സുശാന്ത് സിങ്ങിൻ്റെ മാനേജർ ദിശ സാലിയാന്റെ മരണം: കേസ് സി.ബി.ഐക്ക് വിട്ട് ബോംബെ ഹൈക്കോടതി

അടുത്ത ലേഖനം
Show comments