Webdunia - Bharat's app for daily news and videos

Install App

ആലുവയിൽ പതിനെട്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ പിടിയിൽ

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (19:12 IST)
ആലുവ: പതിനെട്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛനെ പൊലീസ് പിടികൂടി. തന്നെ പീഡനത്തിനിരയാക്കിയതായുള്ള പെൺക്കുട്ടിയുടെ പരാതിയെ തുടർന്നാണ് കുമ്പളങ്ങി സ്വദേശിയായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.   
 
ആലുവയിലെ വാടകവീട്ടിൽ വച്ച് തന്നെ രണ്ടാനച്ചൻ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് പെൺക്കുട്ടി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 
 
ഭർത്താവ് മരിച്ചതിനെ തുടർന്ന് വീട്ടുജോലി ചെയ്താണ് പെൺകുട്ടിയുടെ അമ്മ ജീവിച്ചിരുന്നത്. ഇതിനിടെയാണ് ബിജുവുമായി അടുപ്പത്തിലാകുന്നതും ആലുവയിലെ വാടകവീട്ടിൽ താമസം തുടങ്ങുന്നതും. ബിജുവിനെ വിശദമായി ചോദ്യചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

'എന്റെ കൈ വിടെടാ, എന്റെ കൈ വിടെടാ'; രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള അടിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)

കേരള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലെ രണ്ട് പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്തു

സവാള വില നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടലുമായി സര്‍ക്കാര്‍; 100 ടണ്‍ സവാള സംഭരിച്ച് 35രൂപ നിരക്കില്‍ വിപണിയിലെത്തിക്കും

30 ദിവസത്തിനുള്ളില്‍ 13 വേദനസംഹാരികള്‍; 31കാരന്റെ വൃക്ക തകരാറിലായി

അടുത്ത ലേഖനം
Show comments