കാമുകി കൂട്ടബലത്സംഗത്തിനിരയാകുന്നത് കണ്ടുനിൽക്കേണ്ടി വന്ന 21കാരൻ ജീവനൊടുക്കി ; വിവരം പൊലീസിനോട് പറഞ്ഞത് ഇര

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (15:20 IST)
കോർബ: കാമുകി കൂട്ട ബലാത്സംഗത്തിനിരയാവുന്നത് കണ്ടുനിൽക്കേണ്ടിവന്ന 21 കാരൻ ആത്മഹത്യ ചെയ്തു. ഛത്തിസ് ഗഡിലെ കോർബയിലാണ് സംഭവം ഉണ്ടായത്. സവൻസായി എന്ന 21 കാരനാണ് ആത്മഹത്യ ചെയ്തത്.
 
സവൻസായിയുടെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തിനിടെ പീഡനത്തിനിരയാക്കപ്പെട്ട പെൺകുട്ടി തന്നെയാണ് പൊലീസിനോട് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. സ്കൂളിൽ നിന്നും മടങ്ങിവരവെ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകി. 
 
തങ്ങൾ ഇരുവരെയും മർദ്ദിച്ച് അവശരാക്കിയ ശേഷമാണ് അക്രമികൾ വിട്ടയച്ചതെന്നും ഇതിന്റെ മനോവിഷമത്തിലാണ് സവൻസായി ആത്മഹത്യ ചെയ്തതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഈശ്വർ ദാസ്, കേം കാൺ‌വാൾ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

പകർച്ചവ്യാധിയിൽ വിറച്ച് കേരളം; 13 ദിവസത്തിനിടെ 41 മരണം

കാവിവത്കരണം സമ്പൂർണം; സർവകലാശാലകളിലെ വിസിമാർ ആർഎസ്എസ് പരിപാടിയിൽ

25 സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: 43 കാരൻ പിടിയിൽ

Donald Trump: 'എല്ലാം ഇപ്പോ ശരിയാക്കാം'; കരാറിൽ ഒപ്പുവയ്ക്കും, ഹോർമുസ് തുറക്കുമെന്നും ട്രംപ്

നിപ്പ ഭീതിയില്‍ നിന്ന് മോചനം; രോഗിയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments