Webdunia - Bharat's app for daily news and videos

Install App

ഭർത്താവും സുഹൃത്തും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയെന്ന് ഭാര്യയുടെ പരാതി: മൃതദേഹം കണ്ടെത്താനാവാതെ പൊലീസ്

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (12:45 IST)
കോട്ടയം: തന്റെ ഭർത്താവും സുഹൃത്തും ചേർന്ന് യുവാവിനെ തല്ലിക്കൊന്ന് കിണറ്റിൽ തള്ളിയെന്ന്. യുവതി പൊലീസിൽ പരാതി നൽകി. വ്യാഴാചയാണ് പരാതിയുമായി സ്ത്രീ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോട്ടയം അയ്മനം സ്വദേശി കൊച്ചുമോന്‍ എന്ന യുവാവിനെ ഭർത്താവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതെന്ന് യുവതി പരതിയിൽ പറയുന്നു.
 
ഭർത്താവ് സന്തോഷും സുഹൃത്ത് സജയനും ചേർന്ന് കൊച്ചുമോനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ഉപയോഗശൂന്യമായ കിണറ്റിൽ തള്ളുകയായിരുന്നു എന്നാണ്  യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെ തുടർന്ന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തിനു സമീപത്തുള്ള പുരയിടത്തിലെ ഉപയോഗ്യശൂന്യമായ കിണറ്റി പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയിട്ടില്ല. 
 
കൊല്ലപ്പെട്ടയാളൂടെ രക്തം പുരണ്ട വസ്ത്രങ്ങൾ കിണറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചൊദ്യം ചെയ്യലിൽ കുറ്റം പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു അതേ സമയം. കൊച്ചുമോന്റെ മൃതദേഹം കണ്ടെത്താൻ പൊലീസിന് പൊലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ആകെ സമ്മാനത്തുക 125 കോടി, ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, തിരുവോണം ബമ്പർ, ബമ്പർ ഹിറ്റ്

പിണറായിക്കെതിരെയും കേസെടുക്കണം, ഡിജിപിക്ക് കത്തയച്ച് ഇ ഡി

ബന്ധുനിയമനവുമായി മന്ത്രി ബിന്ദു കൃഷ്ണ; ഭർത്താവിന്റെ ബന്ധുവിന് ജോലി !

ജർമനിയിൽ വീണ്ടും തീവ്ര വലതിന് വേരോട്ടം, പ്രാദേശിക തിരെഞ്ഞെടുപ്പിൽ ആധിപത്യം സ്ഥാപിച്ച് എ എഫ് ഡി, യൂറോപ്പിനെ കാത്തിരിക്കുന്നതെന്ത്?

അടുത്ത ലേഖനം
Show comments