മൂക്കിലും വായിലും പശയൊഴിച്ച് ഭർത്താവ്‌ യുവതിയെ കൊലപ്പെടുത്തി

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (19:39 IST)
വിദിഷ: മൂക്കിലും വായിലും വീര്യമേറിയ പശ്യൊഴിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വിദിഷയിലെ രാജ് കോട്ട് കോളനിയിൽ വെള്ളിയാഴചയാണ് സംഭവം നടന്നത്. 35കാരിയായ ദുർഗ ദേവിയാണ് ഭർത്താവ് ഹല്‍കരീം കുശ്വാഹയുടെ ക്രൂരതക്കിരയായി കൊല്ലപ്പെട്ടത്.
 
ഇയാൾ ദിവസവും മദ്യപിച്ച് വീട്ടിലെത്തി ഭാര്യ ദുർഗ ദേവിയെ അക്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസവും മദ്യപിച്ച് വീട്ടിലെത്തിയ ഹല്‍കരീം കുശ്വാഹ ഭാര്യയെ മർദ്ദിക്കുകയും വീര്യമേറിയ പശ ദുർഗ ദേവിയുടെ മൂക്കിലും വായിലും കണ്ണിലും ബലമായി ഒഴിക്കുകയായിരുന്നു. പകൽ സമയത്താണ് സംഭവം നടന്നത്. ഈ സമയത്ത് ഇവരുടെ രണ്ട് ആൺ‌മക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. 
 
മൂത്ത മകൻ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയതോടെയാണ് അമ്മ  മരിച്ചു കിടക്കുന്നതായി കണ്ടത്. പിതാവ് ഹല്‍കരീം കുശ്വാഹക്കെതിരെ മക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മുൻപും അമ്മയെ വിഷം കൊടുത്ത് കൊല്ലാൻ ഇയാൾ ശ്രമിച്ചിരുന്നതായും മക്കൾ മൊഴി നൽകി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പേരാവൂരിൽ ചെറിയ പ്രതീക്ഷ, ടീച്ചറല്ലേ എതിർ സ്ഥാനാർഥി; ആത്മവിശ്വാസമില്ലാതെ സണ്ണി ജോസഫ്

ബേപ്പൂരിൽ വിജയം ഉറപ്പ്, 5 കൊല്ലം പ്രവർത്തിച്ചത് എങ്ങനെയെന്ന് അവർക്കറിയാം: വിജയപ്രതീക്ഷയുമായി മുഹമ്മദ് റിയാസ്

Kerala Assembly Election 2026 Results: നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ, ഫലമറിയാൻ എന്ത് വേണം?

വോട്ടെണ്ണൽ നാളെ, ശുഭപ്രതീക്ഷയിൽ മുന്നണികൾ: അധികാരത്തിലെത്തുമെന്ന് യുഡിഎഫും എൽഡിഎഫും

കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

അടുത്ത ലേഖനം
Show comments