Webdunia - Bharat's app for daily news and videos

Install App

കുടുംബ വഴക്കിന് ബലിയാടായത് മൂന്നുവയസുകാരൻ; കുഞ്ഞിനുമേൽ ആസിഡൊഴിച്ച് ക്രൂര പ്രതികാരം

Webdunia
ചൊവ്വ, 24 ജൂലൈ 2018 (17:31 IST)
ഇംഗ്ലണ്ട്: കുടുംബ വഴക്കിൽ ബലിഅയാറ്റായത് മൂന്നു വയസുകാരൻ. വഴക്കിനിഒടെ മൂന്നു വയസുകരനു നേരെ ആസിഡ് ഒഴിച്ചു. മൂന്ന് അക്രമികള്‍ ചേർന്ന് കുഞ്ഞിന് നേരെ ആസിഡ് എറിയുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. കുഞ്ഞിന്റെ അമ്മ തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല 
 
ഈസ്റ്റേണ്‍ യൂറോപ്പ് സ്വദേശിനിയായ അമ്മ തന്റെ മൂന്ന് മക്കള്‍ക്കൊപ്പം കഴിഞ്ഞ എട്ട് മാസക്കാലമായി വോര്‍സ്റ്ററില്‍ താമസികുകയാണ്. കുടുംബവുമായുള്ള പ്രശ്നത്താലാണ് ഇവർ മാറി താനസിച്ചിരുന്നത്. ഇതിനിടെയാണ് പിന്തുടർന്ന് വന്നുള്ള ആക്രമണം. 
 
സംഭവത്തിൽ ഈസ്റ്റ് ലണ്ടനിലെ വോര്‍സ്റ്ററില്‍ നിന്നും മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരുക്കേല്‍പ്പിക്കാനുള്ള ഗൂഢാലോചന നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒടിടി പ്ലാറ്റ്ഫോമുകളിൽ സാംസ്കാരികമായ അധഃപതനം, ഉള്ളടക്കം നിരീക്ഷിക്കാൻ ആർഎസ്എസ്

കൊതിപ്പിച്ചു കടന്നുകളയുമോ മഴ?; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കനിഞ്ഞേക്കും, കാലവർഷം ഗുഡ് ബൈ പറയുന്നു

AICC പുനഃസംഘടന :2029ലെ തിരെഞ്ഞെടുപ്പ് ലക്ഷ്യം, സെക്രട്ടറിമാരെ കണ്ട് രാഹുലും പ്രിയങ്കയും കെസി വേണുഗോപാലും

ആരോപണങ്ങളുമായി സ്വപ്ന സുരേഷ് വീണ്ടും, സ്വർണക്കടത്തിൽ അന്വേഷണം വേണം, ഇല്ലെങ്കിൽ തെളിവുകൾ പുറത്തുവിടും

ഹൂതികളെ നേരിടാൻ സൗദി ഇസ്രായേൽ സഹായം തേടി, ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ഇസ്രയേലി മാധ്യമം

അടുത്ത ലേഖനം
Show comments