കരുണാഗപ്പള്ളിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

Webdunia
ഞായര്‍, 22 ജൂലൈ 2018 (12:40 IST)
കൊല്ലം: കരുണാഗപ്പള്ളിയിൽ അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി.  ശനിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. കരുനാഗപ്പള്ളി തൊടിയൂര്‍ ചേമത്ത് കിഴക്കതില്‍ ദീപനെയാണ് അച്ഛൻ മോഹനൻ കുത്തി കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 
 
മദ്യപിച്ചെത്തിയതിനെ തുടർന്നുണ്ടായ തർക്കം കൊല്പാതകത്തിൽ കലാശിക്കിക്കുകയായിരുന്നു. ദിവസവും മദ്യപിച്ചെത്തി ദീപനും അച്ഛൻ മോഹനനുമായി വാകേറ്റം ഉണ്ടാവാറുണ്ട്. വഴക്ക് കയ്യാങ്കളിയിലേക്ക് മാറിയതോടെ അച്ഛൻ മകനെ കുത്തുകയായിരുന്നു. ദീപൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. 
 
അച്ഛൻ മോഹനൻ ഒളിവിലാണ്. സംഭവം നടന്ന ഉടൻ നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. മോഹനനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കാതെ താന്‍ ശമ്പളം വാങ്ങില്ല: ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍

ഒമാന്‍ തീരത്ത് മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം: യുഎസ് ഏകദേശം 60 തവണ ടാങ്കറിന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്

സ്ഥിതി വളരെ മോശം; ഗള്‍ഫില്‍ ഇന്ത്യക്കാര്‍ മാത്രമാണ് ആക്രമിക്കപ്പെടുന്നതെന്ന് നാവികര്‍

സ്ത്രീകൾക്ക് ഇന്ന് മുതൽ ഫ്രീ യാത്ര, പ്രിയദർശിനി പദ്ധതിക്ക് ഇന്ന് ഉദ്ഘാടനം, വിപുലമായ പരിപാടികളുമായി യുഡിഎഫ്

കരാർ അടുത്തെത്തിയെന്ന അമേരിക്കൻ വാദങ്ങൾ നിൽക്കെ ഹിസ്ബുള്ളയുടെ ലബനനിലെ ആസ്ഥാനം തകർത്ത് ഇസ്രായേൽ, ഇറാനായി കാതോർത്ത് ലോകം

അടുത്ത ലേഖനം
Show comments