Daily Horoscope

ലൈംഗിക ബന്ധം നിഷേധിച്ചതിന് ഭാര്യയെ കഴുത്തറുത്ത് കൊന്ന് ക്യാൻസർ രോഗി

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (19:46 IST)
നോയിഡ: ലൈംഗിക ബന്ധം നിഷേധിച്ചതിന്റെ പേരിൽ ഭർത്താവ്‌ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നോയിഡയിലാണ് സംഭവം നടന്നത്.36 കാരിയായ മമത ദേവിയാണ് ഭർത്താവായ മഹേഷിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. മമതയുടെ സഹോരന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. 
 
ലൈംഗിക ബന്ധം നിഷേധിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനിടെ മഹേഷ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മമതയുടെ സഹോദരനാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
സംഭവ ശേഷം ഒളിവിൽ പോയ മഹേഷിനെ പൊലീസ് പിടികൂടി. പ്രതിയായ മഹേഷ് ക്യാൻസർ രോഗിയാണ്. ഇയാളുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായാണ് ഭാര്യ സഹോദരന്റെ വീട്ടിലെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട മമത.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments