പ്രണയിച്ച് വിവാഹം ചെയ്തവരെ നഗ്നരാക്കി റോഡിലൂടെ നടത്തി, ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് നാട്ടുകാരുടെ ക്രൂരത: നാലുപേർ പിടിയിൽ

Webdunia
ശനി, 7 ജൂലൈ 2018 (18:37 IST)
ഉദയ്പൂർ: രാജസ്ഥാനിൽ പ്രണയിച്ച് വിവാഹം ചെയ്ത ദമ്പതികളെ  നഗ്നരാക്കി റോഡിലൂടെ നടത്തി നാട്ടുകാരുടെ ക്രൂരത. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിൽ ഇവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സുരാകുണ്ഡ് സ്വദേശികളായ ദമ്പതികൾക്കാണ് നാട്ടുകാരിൽ നിന്നും ഈ ക്രൂരത നേരിടേണ്ടി വന്നത്. 
 
സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി ആദ്യം ഒരു വിവാഹം കഴിച്ചിരുന്നു. ആദ്യ ഭരത്താവിന്റ് പ്രതികാരമാണ് അക്രമത്തിലേക്ക് നയിച്ചത്. ആദ്യ ഭർത്താവിനൊപ്പം കൂട്ടംകൂടി വന്ന ആളുകളാണ് ദമ്പതിമാരെ അക്രമിച്ചത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ ടെക് മേഖലയിൽ കൂട്ട പിരിച്ചുവിടൽ: H-1B വിസയിലുള്ള ഇന്ത്യൻ ടെക്കികൾ പ്രതിസന്ധിയിൽ

റിപ്പോർട്ടിൽ ചോദ്യങ്ങൾക്കുള്ള ഉത്തരം മതി, നേതാക്കളെ പഴിചാരണ്ട, കീഴ്ഘടകങ്ങൾക്ക് സിപിഎം നിർദേശം

കോക്രോച്ച് പാർട്ടി തെളിയിക്കുന്നത് യുവാക്കളുടെ നിരാശ, പ്രതിപക്ഷത്തിന് മുന്നിൽ വലിയ അവസരമെന്ന് ശശി തരൂർ

സാമ്പത്തിക പ്രതിസന്ധി : നേരിടാൻ കേന്ദ്ര മന്ത്രിമാർക്ക് നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി

മിഡില്‍ ഈസ്റ്റ് യുദ്ധം: ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ പര്യവേക്ഷണം ചെയ്യാന്‍ പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments