Daily Horoscope
✕

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ
ഞായര്‍, 22 ജൂണ്‍ 2025 (16:29 IST)
തിരുവനന്തപുരം: അദ്ധ്യാപകര്‍ക്കുള്ള പുനര്‍ നിയമനത്തിനായി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സെക്രട്ടിയേറ്റിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. കൈക്കൂലിക്കു പിടിയിലായ പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ സുരേഷ് ബാബു തിരുവനന്തപുരം പള്ളിക്കല്‍ മൂതല സ്വദേശിയാണ്.
 
കഴിഞ്ഞ ഏഴാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്നരലക്ഷം രൂപയാണ് കോട്ടയത്തെ മൂന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകരുടെ പുനര്‍ നിയമനത്തിനായി ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്. കേസിലെ പരാതിക്കാരനെ സുരേഷ് ബാബു നേരിട്ട് തൈക്കാട്ടുള്ള ക്വര്‍ട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തി ഉത്തരവിന്റെ പകര്‍പ്പ് നല്‍കുകയും ഇടനിലക്കാരനായ വിജയനെ  പണം ഏല്‍പ്പിക്കാനും പറഞ്ഞു. 
 
സംഭവത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച വടകര സ്വദേശിയായ കെ.എല്‍. എല്‍.പി സ്‌കൂളിലെ മുന്‍ ഹെഡ് മാസ്റ്റര്‍ കെ.പി.വിജയന്‍ നേരത്തേ പിടിയിലായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ സുരേഷ് ബാബുവിനെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നത്, പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് ഐസ പ്രസിഡന്റ് നേഹ ബോറ

ഗൗരവമുള്ള കേസുകളിൽ ഭായ്- ഭായ് കളിക്കരുത്, പി എസ് സി ക്രമക്കേട് അന്വേഷണത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കേരളത്തിൽ ഇന്ന് അതിശക്തമായ മഴ, 3 ജില്ലകളിൽ റെഡ് അലർട്ട്, ഏഴിടങ്ങളിൽ ഓറഞ്ച് അലർട്ട്

എഡിജിപി അജിത് കുമാറിന് തിരിച്ചടി; സസ്‌പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടി

കേരളത്തിലെ മിന്നല്‍ സാധ്യതയേറിയ മേഖല കണ്ടെത്തി; ഈ ജില്ല ജാഗ്രത പാലിക്കണം

അടുത്ത ലേഖനം
Show comments