Daily Horoscope
✕

പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Webdunia
വെള്ളി, 21 ഏപ്രില്‍ 2023 (19:40 IST)
കോട്ടയം: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്ന് മകനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മൂക്കൻപെട്ടി കണമല ഇടപ്പാറ സുനോജ് സുധാകരൻ എന്ന 32 കാരണാണ് അറസ്റ്റിലായത്. എരുമേലി എസ്.എച്ച്.ഒ വി.വി.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയ സുനോജ് പിതാവിനെ ഉപദ്രവിക്കുകയും കൈയിലുരുന്ന മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ഇത് ചോദിച്ച പിതാവിനെ കത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചതോടെയാണ് പിതാവ് പോലീസിൽ പരാതി നൽകിയത്.
 
മാതാവും പിതാവും വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ പറഞ്ഞത് അനുസരിച്ചില്ലെന്ന കാരണത്താലാണ് ആക്രമിക്കാൻ ശ്രമിച്ചതെന്നും പോലീസ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

കമ്മ്യൂണിക്കേഷൻ സംവിധാനം തകരാറിലായി; അമേരിക്കയിൽ നാല് മണിക്കൂറോളം വിമാന സർവീസുകൾ നിലച്ചു, വലഞ്ഞത് 15 ലക്ഷം യാത്രക്കാർ

'സതീശനിസം' മടുത്തു; മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിലേക്ക്, സണ്ണി ജോസഫ് കടുത്ത അതൃപ്തിയിൽ

ഖജനാവ് പൊടിപൊടിക്കാൻ സതീശൻ; മന്ത്രിമാർക്ക് പുത്തൻ കാറുകൾ വാങ്ങാൻ 10 കോടി !

'യുദ്ധ സൂചനയോ!'; അമേരിക്കയിൽ അടിയന്തരമായി എല്ലാ വിമാന സർവീസുകളും റദ്ദാക്കി

അധികാരമൊഴിയും മുൻപ് ക്യൂബയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കണം, ഇറാനുമായി ഒരു കരാറുമില്ല : ട്രംപ്

അടുത്ത ലേഖനം
Show comments