തമിഴ്നാട്ടില്‍ പെരിയാറിന്റെ ‘തലയറുത്തു’!

തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ വീണ്ടും തകര്‍ത്തു

Webdunia
ചൊവ്വ, 20 മാര്‍ച്ച് 2018 (14:14 IST)
തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ വീണ്ടും തകര്‍ത്തു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് സംഭവം. പെരിയാറിന്റെ തലയറുത്ത് മാറ്റിയിരിക്കുന്ന രീതിയിലാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 5-ന് ത്രിപുരയില്‍  ലെനിന്റെ പ്രതിമ തകര്‍ത്തിരുന്നു. 
 
രാജ്യത്തുടനീളം സമാനമായ രീതിയില്‍ പ്രതിമ തകര്‍ക്കുന്നതിനായി ബിജെപി ശ്രമിക്കുന്നതായി ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നേരെത്ത ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തത് പോലെ തമിഴ്‌നാട്ടില്‍ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു.
 
ഇദ്ദേഹത്തോടുള്ള ആദര സൂചകമായി സ്ഥാപിച്ച പ്രതിമ തകര്‍ക്കാന്‍ മുന്‍പും ഹിന്ദു സംഘടനകളുടെ ശ്രമമുണ്ടായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കനത്ത വിമാന തിരക്ക്; എയര്‍ ഇന്ത്യ വിമാനം പാക് അതിര്‍ത്തിയില്‍ പ്രവേശിച്ചു

ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

റെക്കോര്‍ഡ് ഉഷ്ണതരംഗങ്ങള്‍ ഉണ്ടായിട്ടും യൂറോപ്പ് എയര്‍ കണ്ടീഷനിംഗ് ഉപയോഗിക്കാത്തത് എന്തുകൊണ്ട്?

ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; ഇന്ധനവിലയിൽ മാറ്റമില്ല, ചെറുവിരൽ അനക്കാതെ കേന്ദ്ര സർക്കാർ

തൊഴിലിടങ്ങളിലെ പിന്തുണയില്ലായ്മ: ഗർഭഛിദ്രത്തെ തുടർന്ന് ഏഴ് കോടി സ്ത്രീകൾ ജോലി ഉപേക്ഷിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments