Webdunia - Bharat's app for daily news and videos

Install App

മഞ്ചാസ്‌റ്ററില്‍ നല്ല മഴ; ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കണമെങ്കില്‍ കാലാവസ്ഥ വിചാരിക്കണം

Webdunia
ശനി, 15 ജൂണ്‍ 2019 (16:37 IST)
ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടം മഴ കൊണ്ടു പോകുമെന്ന് കാലവസ്ഥാ പ്രവചനം. മത്സരം നടക്കുന്ന മഞ്ചാസ്‌റ്ററില്‍ ഇന്ന് നല്ല മഴയാണ്. രാത്രിയും മഴ തുടര്‍ന്നാല്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞ് കുതിരും.

മത്സരം കൃത്യസമയത്ത് ആരംഭിക്കാന്‍ കഴിഞ്ഞാല്‍ പോലും ആദ്യ ഇന്നിംഗ്‌സിന് ശേഷം 50 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. പിന്നാലെ ഇടയ്ക്കിടെ മഴയെത്തും. 50 ഓവര്‍ മത്സരം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന.

മേഘാവൃതമായ ആകാശവും ഇടക്കിടെയ മഴയുമായിരിക്കും ഞായറാഴ്‌ച ഉണ്ടാകുക. രാവിലെ ഒമ്പതു മണിയോടെയും 11 മണിയോടെയും ഉച്ചക്ക് രണ്ട് മണിയോടെയും മഴയെത്തും. ചിലപ്പോള്‍ ഇടവേളകളില്ലാതെ ചാറ്റല്‍ മഴയും തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

അടുത്ത ലേഖനം
Show comments