Webdunia - Bharat's app for daily news and videos

Install App

ബിഗ് ബാഷ് പൂട്ടേണ്ടിവരുമോ? ഓസീസ് താരങ്ങൾക്ക് മോഹവില വാഗ്ദാനം ചെയ്ത് യുഎഇ

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2022 (16:12 IST)
ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തുന്ന ബിഗ് ബാഷ് ലീഗിന് വെല്ലുവിളിയായി യുഎഇ ടി20 ലീഗ്. ബിഗ് ബാഷ് ലീഗിൻ്റെ അതേസമയത്ത് നടത്താൻ ഉദ്ദേശിക്കുന്ന യുഎഇ ടി20 ലീഗിൽ കളിക്കാൻ 15 ഓസീസ് താരങ്ങൾക്ക് മുന്നിൽ 4 കോടിയുടെ വാർഷിക കരാറാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. മോഹവിലയിൽ നിരവധി ഓസീസ് താരങ്ങൾ ബിഗ് ബാഷിൽ നിന്നും പോകുമോ എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഭയക്കുന്നത്.
 
അതേസമയം ക്രിക്കറ്റിൽ പണക്കൊഴുപ്പിൻ്റെ വേദിയായ ഐപിഎല്ലിന് പോലും ഭാവിയിൽ യുഎഇ ലീഗ് വെല്ലുവിളിയാകുമെന്ന ചില വിലയിരുത്തലുകളും വരുന്നുണ്ട്. കളിക്കാർക്ക് വലിയ രീതിയിലുള്ള പ്രതിഫലമാണ് യുഎഇ വാഗ്ദാനം ചെയ്യുന്നത്. നേരത്തെ രവി ശാസ്ത്രിയട്ടക്കമുള്ളവർ കളിക്കാർ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കുറയ്ക്കണമെന്നും പരമാവധി ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാരെ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
 
എന്നാൽ ക്രിക്കറ്റിൻ്റെ കോർപ്പറേറ്റ് വത്കരണം ക്രിക്കറ്റിനെ വിഴുങ്ങുമെന്ന് കരുതുന്നവരും ചുരുക്കമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments