Webdunia - Bharat's app for daily news and videos

Install App

കെ എൽ രാഹുലും ദീപക് ചാഹറും തിരിച്ചെത്തുന്നു, ഏഷ്യാകപ്പിൽ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ല

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2022 (14:03 IST)
ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ സംഘത്തെ തിങ്കാളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിർത്താനായാണ് ടൂർണമെൻ്റിന് തയ്യാറെടുക്കുന്നത്. ടി20 ലോകകപ്പ് ഒക്ടോബറിൽ നടക്കാനിരിക്കെ ഏഷ്യാകപ്പിൽ ശക്തമായ ടീമിനെയാകും ഇന്ത്യ ഇറക്കുക.
 
യുഎഇയിൽ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ നടക്കാനിരിക്കുന്ന ഏഷ്യാകപ്പിൽ ചിരവൈരികളായ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യപോരാട്ടം. ഇന്ത്യയുടെ സ്റ്റാർ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹിൽ ടീമിൽ മടങ്ങിവരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരിക്ക് കാരണം ഏറെനാളായി ടീമിൽ നിന്നും വിട്ടുനിൽക്കുന്ന ദീപക് ചാഹറും ടീമിൽ തിരിച്ചെത്തിയേക്കും. പരിക്ക് കാരണം കഴിഞ്ഞ ഐപിഎല്ലിൽ താരം കളിച്ചിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments