Daily Horoscope
✕

സാഹചര്യം വരുമ്പോൾ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിരുന്നു, റിട്ടയേർഡ് ഔട്ട് തീരുമാനം അശ്വിന്റേതല്ലെന്ന് സഞ്ജു സാംസൺ

Webdunia
തിങ്കള്‍, 11 ഏപ്രില്‍ 2022 (15:53 IST)
ലഖ്‌നൗ സൂപ്പർ കിങ്‌സിനെതിരെ ത്രസിപ്പിക്കുന്ന വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ട്രന്റ് ബൗള്‍ട്ട്, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍ എന്നിവരുടെ പ്രകടനം നിർണായകമായപ്പോൾ വിജയം രാജസ്ഥാനെ തേടിയെത്തി. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി തന്ത്രപരമായ റിട്ടയേർഡ് ഔട്ട് പിറന്നതും ഇന്നലത്തെ മത്സരത്തിലായിരുന്നു.
 
മത്സരത്തിലെ റിട്ടയേർഡ് ഔട്ട് തീരുമാനം അശ്വിന്റേത് അല്ലെന്നാണ് ടീം നായകനായ സഞ്ജു സാംസൺ മത്സരശേഷം വ്യക്തമാക്കിയത്.അശ്വിന്‍ വളരെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല അത്. ടീം നേരത്തേ പ്ലാന്‍ ചെയ്തിരുന്ന കാര്യമാണ്. ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ഇത്തരത്തില്‍ പുതുതായി ചെയ്യണമെന്ന പദ്ധതി ടീം ക്യാംപിലുണ്ടായിരുന്നു. രാജസ്ഥാൻ റോയൽസ് ആയിരുന്നത് കൊണ്ട് മാത്രമാണ് അത്തരത്തിൽ ഒന്ന് നടന്നത്. സാഹചര്യം വരുമ്പോള്‍ ഉപയോഗിക്കണമെന്ന് നേരത്തെ ചിന്തയുണ്ടായിരുന്നു. തീരുമാനം ടീമിന്റേതായിരുന്നു. സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs New Zealand 4th T20I: ഇഷാൻ തിരിച്ചെത്തുമ്പോൾ പുറത്താകുന്നത് സഞ്ജുവോ?, നാലാം ടി20 ഇന്ന് ഇന്ത്യൻ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യത

ആര് രക്ഷിക്കും ദക്ഷിണാഫ്രിക്കയെ? അതിവേഗം എറിഞ്ഞിടാൻ ഓസീസ്

'വൈഭവ് അതിവേഗ സെഞ്ചുറി അടിച്ചാലും സഞ്ജുവിനെ തൊട്ടൊരു കളിയില്ല'; നിലപാട് വ്യക്തമാക്കി ബിസിസിഐ

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു

അടുത്ത ലേഖനം
Show comments