Daily Horoscope

നവ്‌ദീപ് ‌സെയ്‌നിയ്ക്ക് പരിക്ക്, ഇന്ത്യൻ ടീമി‌ൽ ഇന്ന് കളിക്കാനിറങ്ങുക മൂന്ന് മലയാളി താരങ്ങൾ?

Webdunia
വ്യാഴം, 29 ജൂലൈ 2021 (16:03 IST)
ശ്രീലങ്കക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ മലയാളി പേസർ സന്ദീപ് വാര്യർ അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോർട്ട്. രണ്ടാം ടി20യിൽ പേസർ നവ്‌ദീ‌പ് സെയ്‌നിക്ക് പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം. 
 
സെയ്‌നിക്ക് പകരം പ്ലേയിങ് ഇലവനിൽ സന്ദീപ് വാര്യർക്കൊപ്പം അർഷ്‌ദീപ് സിങ്ങിനെയാണ് പരിഗണിക്കുന്നത്. ഇടംകയ്യൻ ‌ഫാസ്റ്റ് ബൗളറായ അർഷ്‌ദീപിനാണ് അവസാന ഇലവനിൽ സാധ്യത കൂടുതൽ. ശ്രീലങ്കക്ക്എതിരായ രണ്ടാം ടി20 മത്സരത്തിൽ എക്‌സ്ട്രാ കവറിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് സെയ്‌നിയുടെ തോളെല്ലിന് പരിക്കേറ്റത്. ശേഷം മത്സരത്തിൽ സെയ്‌നി പന്തെറിഞ്ഞിരുന്നില്ല.
 
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് സന്ദീപ് വാര്യർ. ഇതുവരെ 4 ഐപിഎൽ മത്സരങ്ങൾ മാത്രമാണ് സന്ദീപ് കൊൽക്കത്തയ്ക്കായി കളിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഹാർദ്ദിക് ഇല്ലെ?, പുറത്താകാൻ കാരണം ഇതാണ്

ഒരല്പം സമയമെടുക്കു, സ്ഥിരതയുടെ പേരിൽ സഞ്ജു പ്രയാസപ്പെടേണ്ടി വരില്ല: ഉപദേശവുമായി സുനിൽ ഗവാസ്കർ

അഗാർക്കർ പുറത്തേക്ക് തന്നെയെന്ന് റിപ്പോർട്ട്, ചീഫ് സെലക്ടർ സ്ഥാനത്തേക്ക് പാർഥീവ് പട്ടേലും പ്രഗ്യാൻ ഓജയും പരിഗണനയിൽ

അടുത്ത ലേഖനം
Show comments