Daily Horoscope
✕

റൊണാൾഡോയെ എത്തിച്ചത് യുണൈറ്റഡിന് ഗുണം ചെയ്‌തില്ലെന്ന് വെയ്‌ൻ റൂണി

Webdunia
ബുധന്‍, 6 ഏപ്രില്‍ 2022 (20:53 IST)
ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിച്ചത് ടീമിന് ഗുണം ചെയ്‌തില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം വെയ്‌ൻ റൂണി.
 
റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ അടക്കം നിർണായക ഗോൾ നേടിയിട്ടുണ്ട്. ടോട്ടന്നത്തിനെതിരെ ഹാട്രിക്കും നേടി. എല്ലാം ശരി തന്നെ പക്ഷേ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കേണ്ടത് യുവതാരങ്ങളെയാണ്. ഇരുപതുകളിലല്ല റൊണാൾഡൊ കളിക്കുന്നത്. ഫുട്ബോളിൽ ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണ്.
 
റൊണാൾഡോ ഗോളുകൾ നേടുന്നുണ്ട്. എന്നാൽ ഗോളിനപ്പുറം മത്സരത്തിലെ ബാക്കി നിമിഷങ്ങളിലും ടീമിനെ സഹായിക്കാൻ ആകുന്ന താരങ്ങ‌ളെയാണ് ക്ലബിന് ആവശ്യം റൂണി പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറ‌ത്തായ യുണൈറ്റഡ് അടുത്ത സീസണിൽ പോലും പ്രീമിയർ ലീഗിൽ യോഗ്യത നേടിയേക്കില്ല എന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിനെ തുടർന്നാണ് വെയ്‌ൻ റൂണിയുടെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

അജിത് അഗാർക്കർ ഒഴിയും; പ്രഗ്യാൻ ഓജ താൽക്കാലിക ചീഫ് സെലക്ടർ, സ്ഥിരപ്പെടുത്തിയേക്കാം

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

അജിത് അഗാർക്കർ ഒഴിയും; പ്രഗ്യാൻ ഓജ താൽക്കാലിക ചീഫ് സെലക്ടർ, സ്ഥിരപ്പെടുത്തിയേക്കാം

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

മറ്റേത് രാജ്യത്താണെങ്കിലും ടി20യിലും ഓപ്പണർ ഗില്ലായിരിക്കും: സെഞ്ചുറി നേട്ടത്തെ പ്രശംസിച്ച് വസീം ജാഫർ

കുൽദീപ് ഇല്ലാതെ ലോകകപ്പ് ചിന്തിക്കണ്ട, ചാമ്പ്യൻ ബൗളറെന്ന് അശ്വിൻ

അടുത്ത ലേഖനം
Show comments