രോഹിത് ശർമ്മ നയിക്കും; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (14:08 IST)
സെപ്തംബർ 15ന് ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ടൂർണമെന്റിൽ രോഹിറ്റ് ശർമ്മയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ബി സി സി ഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്.  
 
ശിഖർ ധവാനാണ് ടീമിൽ വൈസ് ക്യാപ്റ്റന്റെ ചുമതല. കെ എൽ രാഹുൽ, അമ്പാട്ടി റായിടു, മനീഷ് പാണ്ഡെ, എം എസ് ധോണി, കേദാർ ജാദവ്, ദിനേഷ് കാർത്തിക്, ഹാർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, അക്സർ പട്ടേൽ. ഭുവനേശ്വർ കുമാർ ജസ്പ്രിത് ബുംറ, ഷർദുൽ താക്കർ, ഖലീൽ അഹമ്മദ്, യുവേന്ദ്ര ചഹൽ എന്നിവരാണ് ടീമിൽ ഇടംകണ്ടെത്തിയ മറ്റു താരങ്ങൾ.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

ജീവന്മരണപോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി, കുടുംബത്തിൽ അടിയന്തിര സാഹചര്യം , റിങ്കു സിംഗ് നാട്ടിലേക്ക് മടങ്ങി

Babar Azam : ദേ ഇക്ക പിന്നേം.., ടി20യിൽ ടെസ്റ്റ് കളിച്ച് ബാബർ, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തം

England vs Pakistan :' അടിപ്പിന്‍ നായകനായി ബ്രൂക്ക്' പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍, പുറത്താകലിന്റെ വക്കില്‍ പാക് ടീം

സഞ്ജു വേണമെന്നില്ല, മൂന്നാമനായി സൂര്യ ഇറങ്ങട്ടെ, അക്ഷർ പട്ടേലും ടീമിൽ വേണം: നിർദേശങ്ങളുമായി ഇർഫാൻ പത്താൻ

സൂപ്പർ എയിറ്റിൽ ഇന്ന് പാകിസ്താൻ-ഇംഗ്ലണ്ട് പോരാട്ടം, മഴ വില്ലനാകുമോ?, പാകിസ്ഥാന് നിർണായകം

അടുത്ത ലേഖനം
Show comments