Daily Horoscope
✕

എങ്ങനെ കളിക്കണമെന്ന് തീരുമാനിക്കാന്‍ എനിക്ക് അവകാശമുണ്ട്, മറ്റുള്ളവര്‍ എന്നെ വിധിക്കേണ്ട: അശ്വിന്‍

Webdunia
ശനി, 2 ഒക്‌ടോബര്‍ 2021 (18:47 IST)
കളിക്കളത്തിലെ വിവാദങ്ങളോട് പ്രതികരിച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഗ്രൗണ്ടില്‍ എങ്ങനെ കളിക്കണമെന്ന് തീരുമാനിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും മറ്റുള്ളവര്‍ അതില്‍ അഭിപ്രായം പറയാന്‍ വരേണ്ട കാര്യമില്ലെന്നും അശ്വിന്‍ പറഞ്ഞു. 
 
'എനിക്ക് എന്നോട് തന്നെ വിശ്വസ്തതയും സത്യസന്ധതയും പുലര്‍ത്തിയാല്‍ മതി. ഗ്രൗണ്ടില്‍ എങ്ങനെ കളിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. മറ്റുള്ളവര്‍ക്ക് എന്നെ വിധിക്കാന്‍ പറ്റില്ല. ഞാന്‍ എന്റേതായ രീതിയില്‍ കളിക്കും. നമ്മള്‍ എങ്ങനെ കളിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. ഏതെങ്കിലും നിയമങ്ങളെ ചോദ്യം ചെയ്യാനൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് എന്റെ ജീവിതമാണ്. മറ്റുള്ളവരുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും നോക്കി ജീവിക്കേണ്ട കാര്യം നമുക്കില്ല. ഞാന്‍ എന്തെങ്കിലും നശിപ്പിക്കുകയോ മോഷ്ടിക്കുകയോ കള്ളം പറയുകയോ ചെയ്തിട്ടില്ല. ഞാന്‍ എന്റെ ജോലി ചെയ്യുന്നു,' അശ്വിന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈഭവിനെതിരെ പന്തെറിയാൻ കാത്തിരിക്കുന്നു: ലോക്കി ഫെർഗൂസൻ

പന്ത് ഫോറടിച്ചെന്ന വിചാരത്തിൽ ക്രീസിന് പുറത്ത് 'ഹാൻഡ്‌ഷേക്ക്': തിലക് വർമ പുറത്തായത് മണ്ടത്തരത്തിലൂടെ; കടുത്ത അതൃപ്തിയിൽ ഗൗതം ഗംഭീർ

'ഒന്ന് പേടിപ്പിച്ചു'; വെസ്റ്റ് ഇൻഡീസ് വീണത് 14 റൺസിന്, പരമ്പര 2-1

എന്തിനാണ് ഇങ്ങനെ വെറുതെ... ബൗളിങ് മെഷീൻ വെച്ച് കളിച്ചൂടെ, രൂക്ഷ വിമർശനവുമായി യുസ്‌വേന്ദ്ര ചഹൽ

മഞ്ഞുണ്ട്, എത്ര റൺസടിച്ചാലും മതിയാകാത്ത സ്ഥിതി, ഇന്ത്യൻ പരാജയത്തിൽ പ്രതികരണവുമായി നായകൻ ശ്രേയസ് അയ്യർ

അടുത്ത ലേഖനം
Show comments